ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. (ശാസ്‌ത്രനാമം:കാർഡിയോസ് പെർമം ഹലികാകാബം - Cardiospermum halicacabum)[1]. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു[2]. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.
ഉഴിഞ്ഞ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Sapindoideae |
Genus: | Cardiospermum |
Species: | C. halicacabum |
Binomial name | |
Cardiospermum halicacabum | |
Synonyms | |
|
രസാദി ഗുണങ്ങൾ
രസം :തിക്തം
ഗുണം :സ്നിഗ്ധം, സരം
വീര്യം :ഉഷ്ണം
വിപാകം :മധുരം [3]
ഔഷധയോഗ്യ ഭാഗം
സമൂലം, ഇല, വിത്ത്, വേര് [3]
ഔഷധ ഉപയോഗം
മുടികൊഴിച്ചിൽ, നീര്, വാതം, പനി എന്നിവയ്ക്ക് പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.
പുരാണം
യമൻ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു
അവലംബം
ചിത്രങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.