പ്രോഗ്രാമിങ് ഭാഷ From Wikipedia, the free encyclopedia
കോബോൾ എന്നത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയാണ്. Common Business Oriented Language എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ.വാണിജ്യരംഗത്ത് വളരെയധികം ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. ബാങ്കിംഗ്,ഇൻഷുറൻസ് മേഖലകളിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
ശൈലി: | Procedural, imperative, object-oriented |
---|---|
പുറത്തുവന്ന വർഷം: | 1959 |
ഡാറ്റാടൈപ്പ് ചിട്ട: | Weak, static |
പ്രധാന രൂപങ്ങൾ: | GnuCOBOL, IBM COBOL, Micro Focus Visual COBOL |
വകഭേദങ്ങൾ: | COBOL/2, DEC COBOL-10, DEC VAX COBOL, DOSVS COBOL, Envyr ICOBOL, Fujitsu COBOL, Hitachi COBOL2002, HP3000 COBOL/II, IBM COBOL SAA, IBM COBOL/400, IBM COBOL/II, IBM Enterprise COBOL, IBM ILE COBOL, IBM OS/VS COBOL, ICL COBOL (VME), Micro Focus ACUCOBOL-GT, Micro Focus COBOL-IT, Micro Focus RM/COBOL, Micro Focus Visual COBOL, Microsoft COBOL, Raincode COBOL, Realia COBOL, Ryan McFarland RM/COBOL, Ryan McFarland RM/COBOL-85, Tandem (NonStop) COBOL85, Tandem (NonStop) SCOBOL, UNIVAC COBOL, Unisys MCP COBOL74, Unisys MCP COBOL85, Unix COBOL X/Open, Veryant isCOBOL, Wang VS COBOL |
സ്വാധീനിച്ചത്: | CobolScript,[1] EGL,[2] PL/I,[3] PL/B[4] |
1959 ൽ അമേരിക്കയിലെ ഒരുസംഘം ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗ്രേസ് ഹോപ്പറിന്റെ ഫ്ലോമാറ്റിക് ഭാഷയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയ മാനദണ്ഡങ്ങളാണ് കോബോളിന്റെ രൂപപ്പെടലിനുകാരണമായത്. 1959 സെപ്റ്റംബർ 18 ന് കോബോൾ എന്ന പേര് നിലവിൽ വന്നു. ഗ്രേയ്സ് ഹോപ്പർ, വില്യം സെൽഡൻ തുടങ്ങിയവരുടെ നിസ്സീമപ്രവർത്തനങ്ങൾ കോബോളിന് വ്യവസായ സമൂഹത്തിൽ വൻപ്രാധാന്യം നേടിക്കൊടുത്തു.
കോബോൾ പ്രോഗ്രാമിന് പൊതുവെ 4 ഡിവിഷനുകളുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.