ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലെ വൻ നഗരങ്ങളിലൊന്നാണ് ബുലവായോ.രാജ്യതലസ്ഥാനമായ ഹരാരെ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ.ഹരാരെയ്ക്ക് 439 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറ്റെബെലാന്റ്പ്രവിശ്യയിലാണ് ബുലവായോ നഗരം സ്ഥിതി ചെയ്യുന്നത്.സിംബാബ്‌വെയുടെ വ്യാവസായിക തലസ്ഥാനമായി അറിയപ്പെട്ടിരുന്ന ബുലവായോ സിംബാബ്‌വെ റെയിൽവെയ്സ് ഉൾപ്പെടെ നിരവധി പൊതുമേഖലാസ്ഥാപനങ്ങളുടെ ആസ്ഥാനമാണ്[2].ആറരലക്ഷം ആളുകൾ താമസിക്കുന്ന ബുലവായോ നഗരത്തിൽ മികച്ച ഗതാഗത സംവിധാനങ്ങളാണുള്ളത്[3].ഒരു രാജ്യാന്തര വിമാനത്താവളവും ഇവിടെ സ്ഥിതി ചെയ്യുന്നു.സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ ഹോംഗ്രൗണ്ടുകളിലൊന്നായ ക്വീൻസ് സ്പോർട്സ് ക്ലബ് സ്റ്റേഡിയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വിക്ടോറിയ വെള്ളച്ചാട്ടം ഉൾപ്പെടെ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ ബുലവായോയ്ക്ക് സമീപത്തായി നിലകൊള്ളുന്നു.

വസ്തുതകൾ ബുലവായോ koBulawayo, Country ...
ബുലവായോ

koBulawayo
നഗരം
Thumb
ബുലവായോ സെൻട്രല്ല് ബിസിനസ് ഡിസ്ട്രിക്ട്
Thumb
Flag
Thumb
Coat of arms
Nickname(s): 
'City of Kings', 'Skies', 'Bluez' or 'Bulliesberg'
Motto(s): 
Si Ye Phambili
Thumb
Location in the Bulawayo Province
CountryZimbabwe
ProvinceBulawayo
DistrictCity of Bulawayo
Settled1840
Incorporated (town)1897
Incorporated (city)1943
Divisions
 
4 Districts, 29 Wards, 156 Suburbs
ഭരണസമ്പ്രദായം
  MayorMartin Moyo
വിസ്തീർണ്ണം
  നഗരം1,706.8 ച.കി.മീ.(659.0  മൈ)
  ജലം129.3 ച.കി.മീ.(49.9  മൈ)
  നഗരം
993.5 ച.കി.മീ.(383.6  മൈ)
  മെട്രോ
1,706.8 ച.കി.മീ.(659.0  മൈ)
ഉയരം1,358 മീ(4,455 അടി)
ജനസംഖ്യ
 (2012 census)
  നഗരം6,53,337
  ജനസാന്ദ്രത380/ച.കി.മീ.(990/ച മൈ)
  നഗരപ്രദേശം
655,675
  നഗര സാന്ദ്രത2,305/ച.കി.മീ.(5,970/ച മൈ)
സമയമേഖലUTC+2 (SAST)
  Summer (DST)UTC+2 (not observed)
ഏരിയ കോഡ്9
ClimateCwa
വെബ്സൈറ്റ്citybyo.co.zw
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.