ബാറ്റൺ റൂഷ് (/ˌbætən ˈrʒ/; French: Bâton-Rouge [bɑtɔ̃ ʁuʒ] ) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുടെ തലസ്ഥാനമാണ്. ഈ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണിത്. മിസിസിപ്പി നദിയുടെ കിഴക്കേ കരയിലായാണ് ബാറ്റൺ റോഗ് പട്ടണം നിലകൊള്ളുന്നത്.

വസ്തുതകൾ Baton Rouge, Louisiana, Country ...
Baton Rouge, Louisiana
City of Baton Rouge
Thumb
Baton Rouge waterfront
Thumb
Flag
Official seal of Baton Rouge, Louisiana
Seal
Nickname(s): 
Red Stick, The Capital City, B.R, The Chemical City
Thumb
Location in East Baton Rouge Parish, Louisiana and the state of Louisiana
Country അമേരിക്കൻ ഐക്യനാടുകൾ
State Louisiana
ParishEast Baton Rouge Parish
Founded1699
Settled1719
IncorporatedJanuary 16, 1817
ഭരണസമ്പ്രദായം
  MayorMelvin "Kip" Holden (D)
വിസ്തീർണ്ണം
  City79.11  മൈ (204.89 ച.കി.മീ.)
  ഭൂമി76.95  മൈ (199.29 ച.കി.മീ.)
  ജലം2.16  മൈ (5.59 ച.കി.മീ.)
ഉയരം
56 അടി (17 മീ)
ജനസംഖ്യ2,29,493
  കണക്ക് 
(2015)[2]
2,28,590
  റാങ്ക്US: 97th
  ജനസാന്ദ്രത2,975/ച മൈ (1,148.5/ച.കി.മീ.)
  നഗരപ്രദേശം
5,94,309 (US: 68th)
  മെട്രോപ്രദേശം
8,30,480 (US: 70th)
Demonym(s)Baton Rougean
സമയമേഖലUTC-6 (CST)
  Summer (DST)UTC-5 (CDT)
ZIP code
70821, 70820, 70818, 70808, 70879, 70810
ഏരിയ കോഡ്225
വെബ്സൈറ്റ്www.brgov.com
അടയ്ക്കുക
Thumb
The Capitol Building in Baton Rouge

തലസ്ഥാന നഗരി എന്നതുപോലെ തന്നെ ലൂയിസിയാനയുടെ രാഷ്ട്രീയ കാര്യകേന്ദ്രവും കൂടിയാണിത്.[3] ന്യൂ ഓർലിയൻസ് കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമാണ് ബാറ്റൺ റൂഷ്. 2015-ലെ കണക്കനുസരിച്ചുള്ള ഈ നഗരത്തിലെ ജനസംഖ്യ 228,590 ആയിരുന്നു[4] നഗരത്തെ ചുറ്റിയുള്ള ഗ്രേറ്റർ ബാറ്റൺ റോഗ് എന്ന പേരിലറിയപ്പെടുന്ന മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കുകൾ പ്രകാരം 830,480 ആണ്.[5] നഗരമേഖലയിൽ മാത്രം 594,309 നിവാസികളുണ്ട്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.