പാകിസ്താനി, ബോളിവുഡ് ഗായകനാണ് ആതിഫ് അസ്ലം (عاطف اسلم) എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ആതിഫ് അസ്ലം. പാകിസ്താനിലെ വസീറാബാദിൽ 1983 മാർച്ച് 12നു ജനിച്ച ആതിഫ് 2011 ൽ ബോൽ എന്ന പാകിസ്താനി സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തപ്പെട്ടു. തന്റെ ആലാപന ശൈലി കൊണ്ട് ആസ്വാദകരെ സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്[1]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads