അസൻസോൾ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
23.68°N 86.98°E ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഒരു വ്യവസായിക നഗരമാണ് അസൻസോൾ. (ബംഗാളി: আসানসোল). കൽക്കരി ഖനനം ആണ് ഇവിടുത്തെ പ്രധാന വ്യവസായം. കൊൽക്കത്ത കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമായ ഇവിടെ പത്തുലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്നതായി കണക്കാക്കുന്നു. പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറ് ഭാഗത്തായി വരുന്ന ഈ സ്ഥലം ബർധമാൻ ജില്ലയുടെ ഭരണപരിധിയിലാണ് വരുന്നത്.
അസൻസോൾ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | West Bengal |
ജില്ല(കൾ) | ബർധമാൻ |
Mayor | Tapas Ray |
MP | Bangsha Gopal Chaudhuri |
MLA | Prativa Ranjan Mukherjee |
ജനസംഖ്യ | 12,43,414 (2011—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 97 m (318 ft) |
വെബ്സൈറ്റ് | bardhaman.gov.in/ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.