From Wikipedia, the free encyclopedia
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാരമാവ് എന്നും അറിയപ്പെടുന്ന ചെന്തനം. (ശാസ്ത്രീയനാമം: Apollonias arnottii). 6 മീറ്റർ വരെ ഉയരം വയ്ക്കും.[1] പശ്ചിമഘട്ടത്തിൽ പാലക്കാടിനും വയനാടിനും ഇടയിൽ 700 മുതൽ 1800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.
ചെന്തനം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | Magnoliids |
Order: | |
Family: | |
Genus: | Apollonias |
Species: | A. arnottii |
Binomial name | |
Apollonias arnottii Nees | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.