മൗറീഷ്യസിന്റെ മുൻപ്രധാനമന്ത്രിയും പ്രസിഡണ്ടും ആയിരുന്നു സർ അനിരുദ്ധ് ജഗന്നാഥ് (Sir Anerood Jugnauth) GCSK, KCMG, QC, MP, PC (ജനനം: 29 മാർച്ച്1930 - മരണം: 3 ജൂൺ 2021), ഇതുകൂടാതെ മറ്റുപല ഗവണ്മെന്റ് സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

വസ്തുതകൾ 2nd Prime Minister of Mauritius, രാഷ്ട്രപതി ...
The Right Honourable
Sir Anerood Jugnauth
GCSK KCMG QC MP
Thumb
Jugnauth in 2013
2nd Prime Minister of Mauritius
ഓഫീസിൽ
17 December 2014  23 January 2017
രാഷ്ട്രപതി
  • Kailash Purryag
  • Monique Ohsan Bellepeau (acting)
  • Ameenah Gurib-Fakim
മുൻഗാമിNavin Ramgoolam
പിൻഗാമിPravind Jugnauth
ഓഫീസിൽ
12 September 2000  7 October 2003
രാഷ്ട്രപതി
  • Cassam Uteem
  • Angidi Chettiar
  • Ariranga Pillay
  • Karl Offmann
മുൻഗാമിNavin Ramgoolam
പിൻഗാമിPaul Bérenger
ഓഫീസിൽ
30 June 1982  15 December 1995
MonarchElizabeth II (1982–1992)
രാഷ്ട്രപതി
  • Veerasamy Ringadoo
  • Cassam Uteem
GovernorGeneral
  • Dayendranath Burrenchobay
  • Seewoosagur Ramgoolam
  • Veerasamy Ringadoo
മുൻഗാമിSeewoosagur Ramgoolam
പിൻഗാമിNavin Ramgoolam
4th President of Mauritius
ഓഫീസിൽ
7 October 2003  31 March 2012
പ്രധാനമന്ത്രി
Vice President
  • Raouf Bundhun
  • Angidi Chettiar
  • Monique Ohsan Bellepeau
മുൻഗാമിKarl Offmann
പിൻഗാമിMonique Ohsan Bellepeau (acting)
4th Leader of the Opposition
ഓഫീസിൽ
20 December 1976  11 June 1982
പ്രധാനമന്ത്രിSeewoosagur Ramgoolam
മുൻഗാമിGaëtan Duval
പിൻഗാമിPaul Bérenger
Leader of the Militant Socialist Movement
ഓഫീസിൽ
8 April 1983  February 2003
മുൻഗാമിPosition established
പിൻഗാമിPravind Jugnauth
Member of Parliament
for Piton and Rivière du Rempart
ഓഫീസിൽ
11 December 2014  7 November 2019
മുൻഗാമിPrathiba Bolah
പിൻഗാമിManish Gobin
ഓഫീസിൽ
11 September 2000  7 September 2003
മുൻഗാമിDeva Virahsawmy
പിൻഗാമിRajesh Jeetah
ഓഫീസിൽ
20 December 1976  20 December 1995
മുൻഗാമിHurry Ramnarain
പിൻഗാമിDeva Virahsawmy
ഓഫീസിൽ
21 October 1963  7 August 1967
മുൻഗാമിPosition established
പിൻഗാമിHurry Ramnarain
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-03-29)29 മാർച്ച് 1930
Palma, British Mauritius
മരണം3 ജൂൺ 2021(2021-06-03) (പ്രായം 91)[1]
Floréal, Mauritius
രാഷ്ട്രീയ കക്ഷി
  • Independent Forward Block (before 1965)
  • All Hindu Congress (1965–1970)
  • Mauritian Militant Movement (1970–1982)
  • Militant Socialist Movement (1983–2003)
  • Independent (2003–2012)
പങ്കാളി
Sarojini Ballah
(m. 1957)
കുട്ടികൾ2, including Pravind[2]
അൽമ മേറ്റർInns of Court School of Law
അടയ്ക്കുക
Thumb
Sir Anerood Jugnauth during 11th WHC )

1995–2000 ഉം 2012–2014 കാലങ്ങളും ഒഴികെ 1980 -1990 കാലത്ത് തുടർച്ചയായി 1976 മുതൽ പല ഭരണഘടനാസ്ഥാനങ്ങളും വഹിച്ചുവരുന്ന ഇദ്ദേഹം മൗറീഷ്യസിലെ രാഷ്ട്രീയത്തിലെ ഒരു ഉന്നതശീർഷനാണ്.  1982 മുതൽ 1995 വരെയും തുടർന്ന് 2000 മുതൽ 2003 വരെയും ഇദ്ദേഹം മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായിരുന്നു. 2003 - 2012 കാലത്തെ മൗറീഷ്യസിന്റെ പ്രസിഡണ്ടായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.[3][4]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.