അലഹബാദ് ജില്ല

ഇന്ത്യയിലെ ഉത്തർപ്രദേശിലെ ജില്ല From Wikipedia, the free encyclopedia

അലഹബാദ് ജില്ല

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ അലഹബാദ് ജില്ല. അലഹബാദ് നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്റെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗംഗ, യമുനാ, സരസ്വതി സംഗമം ഈ ജില്ലയിൽ ഉൾപ്പെടുന്നു. 12 വർഷത്തിൽ ഒരിക്കൽ നടത്തപെടുന്ന പ്രസിദ്ധമായ കുംഭ മേള ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ്‌ ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.

വസ്തുതകൾ അലഹബാദ് ജില്ല Allahabad District ജില്ല इलाहाबाद ज़िला الہ آباد ضلع, രാജ്യം ...
അലഹബാദ് ജില്ല
Allahabad District ജില്ല
इलाहाबाद ज़िला
الہ آباد ضلع
Thumb
അലഹബാദ് ജില്ല
Allahabad District ജില്ല (Uttar Pradesh)
രാജ്യംഇന്ത്യ
സംസ്ഥാനംUttar Pradesh
ഭരണനിർവ്വഹണ പ്രദേശംAllahabad
ആസ്ഥാനംAllahabad
സർക്കാർ
  ലോകസഭാ മണ്ഡലങ്ങൾAllahabad, Phulpur
ജനസംഖ്യ
 (2001)
  ആകെ
49,41,510
പ്രധാന പാതകൾNH 2
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
അടയ്ക്കുക

കാണുക‍

ഉപയോഗപ്രദമായ ലിങ്കുകൾ‍

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.