From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് വാർത്താ ഏജൻസിയാണ് ഏജൻസി ഫ്രാൻസ് പ്രസ്സ്.1835 ലാണ് ഇതു സ്ഥാപിതമായത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി ഫ്രാൻസ് പ്രസ്സിന് വാഷിംഗ്ടൺ, ഹോങ്കോങ്, സാവോ പോളോ എന്നിവടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും ലോകമാകെ നൂറ്റിപത്തോളം ബ്യൂറോകളുമുണ്ട്. ഫ്രഞ്ച്, അറബിക്, സ്പാനിഷ്, ജർമ്മൻ, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഈ വാർത്താ ഏജൻസിയുടെ സേവനം ലഭ്യമാണ്.
Not-for-profit news agency | |
വ്യവസായം | വാർത്താ ഏജൻസി |
സ്ഥാപിതം | പാരീസ് (1835) |
ആസ്ഥാനം | പാരീസ്, ഫ്രാൻസ് |
ജീവനക്കാരുടെ എണ്ണം | 2,900 |
വെബ്സൈറ്റ് | www.afp.com |
ഏറ്റവും പഴയ വാർത്താ ഏജൻസിയാണ് ഏ.എഫ്.പി.[1] ചാൾസ് ലൂയി ഹവായാണ് ഈ ഏജൻസി സ്ഥാപിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.