African Straight എന്നും Straight Swift എന്നും അറിയപ്പെടുന്ന നേർവരയൻ ശരശലഭം Hesperiidae കുടുംബത്തിൽപ്പെട്ട ഒരു തുള്ളൻ ചിത്രശലഭമാണ്. (ശാസ്ത്രീയനാമം: Parnara bada).[1][2][3] കേരളത്തിലും കാണാറുള്ള ഇവയെ മൗറീഷ്യസ്, റീയൂണിയൻ, മഡഗാസ്കർ എന്നിവിടങ്ങളിലാണ് കാണുന്നത്.

വസ്തുതകൾ നേർവരയൻ ശരശലഭം, ശാസ്ത്രീയ വർഗ്ഗീകരണം ...
നേർവരയൻ ശരശലഭം
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Parnara
Species:
Parnara bada
Binomial name
Parnara bada
Moore, 1878
അടയ്ക്കുക

വിവരണം

Thumb
മുതുകുവശം

മേൽഭാഗത്തിനു ഇരുണ്ട തവിട്ടുനിറമാണ്. മുൻചിറകിൽ ഏതാനും വെളുത്ത പൊട്ടുകൾ കാണാം. പിൻചിറകിന്റെ അടിയിലും കുറച്ച് വെള്ളപ്പുള്ളികളുണ്ട്. ഇവ നേർരേഖയിലായിരിക്കും. ചിറകു വിടർത്തിയാൽ 32-36മി.മീറ്റർ വലിപ്പം വരും.[4]

കാണുന്ന ഇടങ്ങൾ

ശ്രീലങ്ക‍‍, ബർമ്മ, ഇൻന്ത്യ, വടക്കൻ ആസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്നുണ്ടെങ്കിലും തെക്കെ ഇന്ത്യയിലാണ് കൂടുതലായുള്ളത്.[4]

ശലഭപ്പുഴുവിന്റെ ഭക്ഷണസസ്യങ്ങൾ

നെല്ല്, കരിമ്പ്

വംശനാശഭീഷണി

അവലംബം

പുറം കണ്ണികൾ

പുറത്തേക്കുള്ള കണ്ണികൾ

ഇവയും കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.