ബെല്ലറോഫോൺ

From Wikipedia, the free encyclopedia

ബെല്ലറോഫോൺ
Remove ads

51 പെഗാസി ബി എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന സൗരയുഥത്തിൽപ്പെടാത്ത മറ്റൊരു നക്ഷത്രത്തിന്റെ ചുറ്റും പ്രദക്ഷിണംചെയ്യുന്ന ഗ്രഹമാണ്, ബെല്ലറോഫോൺ. പിന്നീട് ഇതിനെ ഡിമീഡിയം എന്നു വിളിച്ചു. ഭൂമിയിൽനിന്നും 50 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന പെഗാസസ് നക്ഷത്രക്കൂട്ടത്തിലാണിത് കാണപ്പെടുന്നത്. 51 പെഗാസി എന്ന നക്ഷത്രം സൂര്യസമാനമാണ്. [1]ചൂട് ജൂപിറ്റേഴ്സ് (hot Jupiters) എന്ന ഒരേ പോലുള്ള നക്ഷത്രങ്ങളുടെ മാതൃകയായി ഈ നക്ഷത്രത്തെ കരുതുന്നു.

കൂടുതൽ വിവരങ്ങൾ സൗരയൂഥേതരഗ്രഹം, Parent star ...
Remove ads

പേര്

കണ്ടുപിടിത്തം

Thumb
The location of 51 Pegasi in Pegasus.

ഇതും കാണൂ

  • PSR B1257+12 B
  • PSR B1257+12 C
  • HD 209458 b

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads