ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 19 വർഷത്തിലെ 292 (അധിവർഷത്തിൽ 293)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1781 - അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിക്കുന്നു.
  • 1943 - റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര്ജ്ഞർ ക്ഷയരോഗത്തിന്റെ പ്രതിവിധിയായ സ്ട്രെപ്റ്റോമൈസിൻ വേർതിരിച്ചെടുത്തു.
  • 1991 - വടക്കൻ ഇറ്റലിയിലുണ്ടായ റിച്റ്റർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2000 പേർ മരിച്ചു.
  • 2005 - സദ്ദാം ഹുസൈൻ വിചാരണ ചെയ്യപ്പെട്ടു.
  • 2005 - വിൽമ ഹരിക്കേൻ ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ഹരിക്കേൻ ആയി റെക്കോഡ് ഇടുന്നു.

ജനനം

മരണം

മറ്റു പ്രത്യേകതകൾ


Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.