1992 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇസ്രയേൽ നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ ഒരു കാർ ബോംബ് സ്ഫോടനത്തിൽ 29 പേർ മരിക്കുകയും 242 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിൻ കുക്ക് രാജി വച്ചു.