ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 10 വർഷത്തിലെ 41-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 324 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 325).
ചരിത്രസംഭവങ്ങൾ
- 1258 – മംഗോളിയൻ അധിനിവേശം: ബാഗ്ദാദ് മംഗോളുകൾക്ക് കീഴടങ്ങി, ഇസ്ലാമിക സുവർണ്ണയുഗം അവസാനിപ്പിക്കുകയും ചെയ്തു.
- 1840 - യുണൈറ്റഡ് കിംഗ്ഡം വിക്ടോറിയ രാജ്ഞി പ്രിൻസ് ആൽബെർട്ട് ഓഫ് സാക്സ്-കോബർഗ്-ഗോദയെ വിവാഹം കഴിച്ചു.
- 1861 - ജെഫേഴ്സൺ ഡേവിസിനെ ടെലിഗ്രാഫ് മുഖേന അറിയിപ്പ് നൽകി അമേരിക്കയുടെ കോൺഫെഡറേറ്റ് സ്റ്റേറ്റുകളിലെ താൽക്കാലിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
- 1870 – ന്യൂയോർക്കിൽ വൈ.എം.സി.എ സ്ഥാപിതമായി.
- 1931 – ന്യൂ ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി.
- 1996 – ഡീപ്പ് ബ്ലൂ എന്ന ഐ.ബി.എം. സൂപ്പർ കമ്പ്യൂട്ടർ, ഗാരി കാസ്പറോവിനെ ആദ്യമായി തോൽപ്പിച്ചു.
- 2004 - കാൻയെ വെസ്റ്റ് തന്റെ ആദ്യ ആൽബമായ 'ദി കോളേജ് ട്രാപ്ഔട്ട്' പുറത്തിറക്കി.
- 2007 – ഡോ.ഐസക്ക് മാർ ക്ലീമീസ് മലങ്കര കത്തോലിക്കാ സഭയുടെകാതോലിക്കാ ബാവയായി തെരെഞ്ഞെടുക്കപ്പെട്ടു.
- 2013 - അലഹബാദിലെ കുംഭ മേള ഉത്സവത്തിൽ മുപ്പത്തഞ്ച് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ജനനം
- 1898 – ബെർതോൾ ബ്രെഹ്ത്, ജർമ്മൻ സാഹിത്യകാരൻ
മരണം
മറ്റു പ്രത്യേകതകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.