ഗ്രീക്ക് പുരാണത്തിലെ നായകനാണ് ഹെരാക്ലീസ്(/ˈhɛrəkliːz/ HERR-ə-kleez; പുരാതന ഗ്രീക്ക്: Ἡρακλῆς, Hēraklēs, from Hēra, "Hera", and kleos, "glory"[1]).സിയൂസിന്റെയും അൽക്മെനെയുടെയും മകനാണ് അദ്ദേഹം.വളർത്തച്ചനായിരുന്നു ആംഫിറ്റ്രൈയോൻ.പെർസ്യൂസിന്റെ പൗത്രനും അർദ്ധസഹോദരനുമാണ് ഹെരാലീസ്അൽക്കയൂസിലാണ് അദ്ദേഹം ജനിച്ചത്[2] (Ἀλκαῖος, Alkaios) or Alcides[3] (Ἀλκείδης.ഗ്രീക്ക് നായകരിൽ ഏറ്റവും മഹാനായ നായകനാണ് ഇദ്ദേഹം ഉൽകൃഷ്ടമായ പൗരുഷവും രാജകീയമായ തലമുറയിൽ ജനിച്ചവെന്നെന്ന ഗുണങ്ങൾ ഹെരാക്ലീസിൽ കാണുന്നു.ചിതോനിക് മോൺസ്റ്റർമാർക്കെതിരെ പന്ത്രണ്ട് ഒളിമ്പിക്ക് ഓർഡർ ജയിച്ച വിജയി ആണ് അദ്ദേഹം.റോമൻ പുരാണത്തിലും ആധുനിക പശ്ച്ചിമ ലോകത്തും ഇദ്ദേഹത്തെ ഹെർക്കുലീസ് എന്ന് വിളിക്കുന്നു.ഇദ്ദേഹം പിന്നീട് കോമ്മൊഡോസ് മാക്സീമിയൻ എന്നിവരുടെ ചക്രവർത്തിയായി.റൊമൻകാർ ഗ്രീക്ക് ജീവിതരീതിയും രചനകളും സ്വീകരിക്കുകയും അതിൽ വലിയ മാറ്റമില്ലാതെ ചെറു കഥകൾ ചേർത്തവരുടെ സ്വന്തമാക്കുകയും ചെയ്തു.ഇന്നാൽ അവരുടെ നായകരുടെ ഭൂപ്രദേശം മധ്യമെഡിറ്റേറിയൻ തന്നെ ആയിരുന്നു.ഗ്രീക്ക്കാരുടെ ആരാധന രീതിയും അവർ കടമെടുത്തു.
Heracles | |
---|---|
Gatekeeper of Olympus God of strength, heroes, sports, athletes, health, agriculture, fertility, trade, oracles and divine protector of mankind | |
നിവാസം | Mount Olympus |
പ്രതീകം | Club, Nemean Lion, Bow and Arrows |
ജീവിത പങ്കാളി | Hebe |
മാതാപിതാക്കൾ | Zeus and Alcmene |
സഹോദരങ്ങൾ | Ares, Athena, Apollo, Artemis, Aphrodite, Dionysus, Hebe, Hermes, Helen of Troy, Hephaestus, Perseus, Minos, Iphicles, the Muses, the Graces |
മക്കൾ | Alexiares and Anicetus, Telephus, Hyllus, Tlepolemus |
Hercules |
ഹെരാക്ലീസ്സിന്റെ 12 പ്രവർത്തികൾ
- Slay the Nemean Lion.
- Slay the nine-headed Lernaean Hydra.
- Capture the Golden Hind of Artemis.
- Capture the Erymanthian Boar.
- Clean the Augean stables in a single day.
- Slay the Stymphalian Birds.
- Capture the Cretan Bull.
- Steal the Mares of Diomedes.
- Obtain the girdle of Hippolyta, Queen of the Amazons.
- Obtain the cattle of the monster Geryon.
- Steal the apples of the Hesperides (he had the help of Atlas to pick them after Hercules had slain Ladon).
- Capture and bring back Cerberus.
കുട്ടികളും സഹവാസികളും
- Megara
- Therimachus
- Creontiades
- Ophitus
- Deicoon
- Omphale
- Agelaus
- Tyrsenus
- Deianira
- Hyllus
- Ctesippus
- Glenus
- Oneites
- Macaria
- Hebe
- Alexiares
- Anicetus
- Astydameia, daughter of Ormenius
- Ctesippus
- Astyoche, daughter of Phylas
- Tlepolemus
- Auge
- Telephus
- Autonoe, daughter of Piraeus / Iphinoe, daughter of Antaeus
- Palaemon
- Baletia, daughter of Baletus
- Brettus[4]
- Barge
- Bargasus[5]
- Bolbe
- Olynthus
- Celtine
- Celtus
- Chalciope
- Thessalus
- Chania, nymph
- Gelon[6]
- The Scythian dracaena or Echidna
- Agathyrsus
- Gelonus
- Skythes
- Epicaste
- Thestalus
- Lavinia, daughter of Evander[7]
- Pallas
- Malis, a slave of Omphale
- Acelus[8]
- Meda
- Antiochus
- Melite (heroine)
- Melite (naiad)
- Hyllus (possibly)
- Myrto
- Eucleia
- Palantho of Hyperborea[9]
- Latinus[7]
- Parthenope, daughter of Stymphalus
- Everes
- Phialo
- Aechmagoras
- Psophis
- Echephron
- Promachus
- Pyrene
- none known
- Rhea, Italian priestess
- Aventinus[10]
- Thebe (daughter of Adramys)
- Tinge, wife of Antaeus
- Sophax[11]
- 50 daughters of Thespius
- 50 sons, see Thespius#Daughters and grandchildren
- Unnamed Celtic woman
- Galates[12]
- Unnamed slave of Omphale
- Alcaeus / Cleodaeus
- Unnamed daughter of Syleus (Xenodoce?)[13]
- Unknown consorts
അവലംബം
സ്രോതസ്സുകൾ
അധിക വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.