ഇറാന്റെ ഏഴാമത്തെയും നിലവിലേയും പ്രസിഡന്റാണ് ഹസ്സൻ റൂഹാനി From Wikipedia, the free encyclopedia
ഇസ്ലാമിക് റിപബ്ലിക്ക് ഓഫ് ഇറാന്റെ ഏഴാമത്തെയും നിലവിലേയും പ്രസിഡന്റാണ് ഹസ്സൻ റൂഹാനി (ജനനം :12 നവംബർ 1948). 2013 ജൂൺ 15-ന് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റൂഹാനി ആഗസ്ത് 3-ന് സ്ഥാനമേറ്റെടുത്തു. ആണവ ചർച്ചകളിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുള്ള റൂഹാനി, ഡെപ്യൂട്ടി സ്പീക്കർ, പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിൽ പരമോന്നത നേതാവ് ഖമേനിയുടെ പ്രതിനിധി, പരമോന്നത നേതാവിനെ ഉപദേശിക്കുന്ന സ്ട്രാറ്റജിക് റിസേർച്ച് കൗൺസിലിന്റെ തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഹസ്സൻ റൂഹാനി حسن روحانی | |
---|---|
ഏഴാമത്തെ പ്രസിഡന്റ് ഇറാന്റെ പ്രസിഡന്റ് | |
Assuming office 3 ഓഗസ്റ്റ് 2013 | |
Supreme Leader | Ali Khamenei |
Succeeding | മഹ്മൂദ് അഹ്മദീനെജാദ് |
Secretary of Supreme National Security Council | |
ഓഫീസിൽ 14 October 1989 – 15 August 2005 | |
രാഷ്ട്രപതി | Akbar Hashemi Rafsanjani Mohammad Khatami |
Deputy | Hossein Mousavian |
പിൻഗാമി | Ali Larijani |
President of Center for Strategic Research | |
പദവിയിൽ | |
ഓഫീസിൽ 1 August 1992 | |
മുൻഗാമി | Mohammad Mousavi Khoeiniha |
പിൻഗാമി | TBD |
Deputy Speaker of the Parliament of Iran | |
ഓഫീസിൽ 28 May 1992 – 26 May 2000 | |
മുൻഗാമി | Behzad Nabavi |
പിൻഗാമി | Mohammad-Reza Khatami |
Member of Parliament of Iran | |
ഓഫീസിൽ 28 May 1980 – 26 May 2000 | |
മണ്ഡലം | Semnan (1st term) Tehran (2nd, 3rd, 4th & 5th terms) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Hassan Feridon (حسن فریدون) 12 നവംബർ 1948 Sorkheh, Semnan, Iran |
മരണം | 250px |
അന്ത്യവിശ്രമം | 250px |
മറ്റ് രാഷ്ട്രീയ അംഗത്വം | Combatant Clergy Association (1987–2013)[1] Islamic Republican Party (1979–1987) |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | Glasgow Caledonian University University of Tehran |
വെബ്വിലാസം | Official website |
ഗ്ലാസ്ഗോ കാലിഡോണിയൻ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റുഹാനിക്ക് അറബിക്, പേർഷ്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
പേർഷ്യൻ,അറബി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.