From Wikipedia, the free encyclopedia
ഏപ്രിൽ 2011-ലെ കാനേഷുമാരി പ്രകാരം സൗദി അറേബ്യയിൽ 2,83,67,355 ആളുകൾ താമസിക്കുന്നുണ്ട്. ഇതിൽ 1,94,05,685 സ്വദേശികളും, 89,61,670 വിദേശികളുമാണുള്ളത്.[1] 1960-കളിൽ ജനസംഖ്യയിൽ ഭൂരിഭാഗവും നാടോടികളായ സ്വദേശികളായിരുന്നു. എന്നാൽ സൗദി അറേബ്യയുടെ മെച്ചപ്പെട്ട സാമ്പത്തികനില ഇവരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കുവാൻ സഹായിച്ചു. ചില നഗരങ്ങളിലും, പ്രദേശങ്ങളിലെയും ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 1,000 എന്ന കണക്കിലാണ്.
കാലഘട്ടം | ജനനം | മരണം | പ്രകൃത്യാലുള്ള മാറ്റം | സി.ബി.ആർ1 | സി.ഡി.ആർ1 | എൻ.സി1 | ടി.എഫ്.ആർ1 | ഐ.എം.ആർ1 |
---|---|---|---|---|---|---|---|---|
1950-1955 | 159 000 | 81 000 | 78 000 | 47.9 | 24.3 | 23.5 | 7.18 | 204.3 |
1955-1960 | 180 000 | 83 000 | 98 000 | 47.6 | 21.9 | 25.7 | 7.18 | 183.1 |
1960-1965 | 210 000 | 86 000 | 124 000 | 47.6 | 19.6 | 28.1 | 7.26 | 162.6 |
1965-1970 | 248 000 | 88 000 | 159 000 | 46.9 | 16.7 | 30.2 | 7.26 | 139.2 |
1970-1975 | 304 000 | 88 000 | 216 000 | 46.4 | 13.4 | 33.0 | 7.30 | 106.6 |
1975-1980 | 378 000 | 86 000 | 292 000 | 44.1 | 10.0 | 34.1 | 7.28 | 78.2 |
1980-1985 | 491 000 | 86 000 | 405 000 | 42.7 | 7.5 | 35.2 | 7.02 | 57.0 |
1985-1990 | 562 000 | 86 000 | 476 000 | 38.3 | 5.8 | 32.4 | 6.22 | 42.3 |
1990-1995 | 579 000 | 85 000 | 495 000 | 33.5 | 4.9 | 28.6 | 5.45 | 30.2 |
1995-2000 | 573 000 | 87 000 | 486 000 | 29.7 | 4.5 | 25.2 | 4.51 | 22.2 |
2000-2005 | 545 000 | 91 000 | 454 000 | 24.7 | 4.1 | 20.6 | 3.54 | 19.4 |
2005-2010 | 569 000 | 98 000 | 470 000 | 22.1 | 3.8 | 18.3 | 3.03 | 18.5 |
1 സി.ബി.ആർ = ക്രൂഡ് ബർത്ത് റേറ്റ് ( 1000 ന്); സി.ഡി.ആർ = ക്രൂഡ് ഡെത്ത് റേറ്റ്( 1000 ന്); എൻ.സി = നാച്ച്വറൽ ചേഞ്ച് ( 1000 ന്); ടി.എഫ്.ആർ = ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ശരാശരി ഒരു സ്ത്രീക്കുള്ള കുട്ടികളുടെ എണ്ണം); ഐ.എം.ആർ = ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ് |
പ്രായം | ശതമാനം | പുരുഷൻമാർ | സ്ത്രീകൾ |
---|---|---|---|
0 മുതൽ 14 വയസ്സുവരെയുള്ളവർ | 29.4% | 39,39,377 | 37,54,020 |
15-64 | 67.6% | 99,80,253 | 76,85,328) |
65 കഴിഞ്ഞവർ | 3% | 4,04,269 | 3,68,456 |
മേൽപ്പറഞ്ഞ വിവരങ്ങൾ 2011 കണക്കനുസരിച്ചാണ്.[3]
1.536% (2011 കണക്കനുസരിച്ച്.)[3]
ശരാശരി ഒരു സ്ത്രീക്ക് 2.26 കുട്ടികൾ. (2012 കണക്കനുസരിച്ച്.)[3].
ജനനം:
1.05 പുരുഷൻ/സ്ത്രീ
15 വയ്യസ്സിൽ താഴെ:
1.04 പുരുഷൻ/സ്ത്രീ
15-64 വയസ്സിനിടയ്ക്ക്:
1.27 പുരുഷൻ/സ്ത്രീ
65 വയസ്സിനു മുകളിൽ:
1.03 പുരുഷൻ/സ്ത്രീ
ആകെ ജനസംഖ്യ:
1.17 പുരുഷൻ/സ്ത്രീ (2010 കണക്കനുസരിച്ച്.) [3].
ആകെ: 73.87 വയസ്സുവരെ സ്ത്രീ: 71.93 വയസ്സുവരെ പുരുഷൻ: 75.9 വയസ്സ് (2010 കണക്കനുസരിച്ച്.) [3].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.