സ്നോർക്കെലിംഗ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
വെള്ളത്തിനടിയിൽ ശ്വസിക്കാൻ ഒരു ട്യൂബ് ഉപയോഗിച്ചുകൊണ്ടുള്ള നീന്തലാണ് സ്നോർക്കെലിംഗ്. തെളിഞ്ഞതും ശാന്തവുമായ സമുദ്രങ്ങളിൽ സ്നോർക്കെലിംഗ് വളരെ ജനപ്രിയമായ ഒരു വിനോദമാണ്. സ്കൂബ ഡൈവിംഗിന് ആവശ്യമായ സങ്കീർണ്ണമായ ഉപകരണങ്ങളും പരിശീലനവും ഇല്ലാതെ പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ വെള്ളത്തിനടിയിലുള്ള ലോകത്തെ കാണാൻസ്നോർക്കെലിംഗ് ആളുകളെ അനുവദിക്കുന്നു. സാധാരണയായി, ആളുകൾ സമുദ്രനിരപ്പിൽ നിന്ന് 4 മീറ്റർ (13 അടി) ആഴത്തിൽ വരെ ആഴമില്ലാത്ത പാറകളിൽ സ്നോർക്കൽ ചെയ്യുന്നു. ആഴത്തിലുള്ള ജലാശയങ്ങളും സ്നോർക്കലർമാർക്ക് പര്യവേക്ഷണം ചെയ്യാനാകും. എന്നിരുന്നാലും, ആഴത്തിലുള്ള പാറകൾ കാണാൻ, ഒരു സ്നോർക്കലർ അവരുടെ ശ്വാസം പിടിച്ച് പാറയിലേക്ക് ഇറങ്ങിച്ചെല്ലണം. ആഴമില്ലാത്ത വാട്ടർ സ്നോർക്കെലിംഗിനേക്കാൾ കൂടുതൽ നൈപുണ്യവും ശാരീരികക്ഷമതയും ഇത്തരത്തിലുള്ള സ്നോർക്കെലിംഗിന് ആവശ്യമാണ്. ആഴമില്ലാത്ത വാട്ടർ സ്നോർക്കെലിംഗിനേക്കാൾ അപകടകരമാണിത്.
സ്നോർക്കെലർമാർ മൂന്ന് അടിസ്ഥാന ഉപകരണങ്ങൾ ഉപയോഗിക്കുന്നു
സ്നോർക്കലർമാർ മാസ്കുകൾ ഉപയോഗിക്കുന്നതിനാൽ വെള്ളത്തിനടിയിലുള്ള ലോകം കാണാനാകും. മത്സ്യം, പവിഴപ്പുറ്റുകൾ, മറ്റ് തരത്തിലുള്ള സമുദ്രജീവികൾ എന്നിവ കാണാൻ ഇത് അവരെ അനുവദിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.