From Wikipedia, the free encyclopedia
അക്ബർ കക്കട്ടിൽ രചിച്ച ഗ്രന്ഥമാണ് സ്കൂൾ ഡയറി. ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]
കർത്താവ് | അക്ബർ കക്കട്ടിൽ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മാതൃഭൂമി |
ഏടുകൾ | 100 |
ISBN | 978-81-8264-891-3 |
Seamless Wikipedia browsing. On steroids.