സോണിത്പൂർ ലോക്സഭാ മണ്ഡലം

From Wikipedia, the free encyclopedia

സോണിത്പൂർ ലോക്സഭാ മണ്ഡലംmap

വടക്കുകിഴക്കേ ഇന്ത്യയിലെ അസം സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് സോണിത്പൂർ ലോക്സഭാമണ്ഡലം. [2][3][4][5]2023 ൽ നടന്ന മണ്ഡല പുനസ്സംഘടനയുടെ ഭാഗമായാണ് മുമ്പ് തേജ്പുർ എന്ന പേരിലുണ്ടായിരുന്ന ലോകസഭാമണ്ഡലത്തിലെ നിയമസഭാ മണ്ഡാലങ്ങൾ ചേർത്ത് ഈ മണ്ഡലം സൃഷ്ടിച്ചത്.[6][7]

വസ്തുതകൾ Sonitpur, മണ്ഡല വിവരണം ...
Sonitpur
ലോക്സഭാ മണ്ഡലം
Thumb
Sonitpur Lok Sabha constituency in Assam_
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംNortheast India
സംസ്ഥാനംAssam
നിയമസഭാ മണ്ഡലങ്ങൾTezpur
Barchalla
Dhekiajuli
Biswanath
Naduar
Bihpuria
Rangapara
Gohpur
Behali
നിലവിൽ വന്നത്2023 till present
ആകെ വോട്ടർമാർ[1]
സംവരണംNone
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
റഞ്ജിത് ദത്ത
കക്ഷി  BJP
തിരഞ്ഞെടുപ്പ് വർഷം2024
അടയ്ക്കുക

അസംബ്ലി മണ്ഡലങ്ങൾ

കൂടുതൽ വിവരങ്ങൾ മണ്ഡലം നമ്പർ, പേര് ...
മണ്ഡലം

നമ്പർ

പേര് സംവരണം ചെയ്തിരിക്കുന്നത്

(എസ്. സി/നോൺ)

ജില്ല എം. എൽ. എ. പാർട്ടി
65 ധെകിയാജുലി
66 ബാർചല്ല
67 തേസ്പൂർ
68 രംഗപര
69 നഡുവാർ
70 ബിശ്വനാഥ്
71 ബെഹാലി
72 ഗോഹ്പൂർ
73 ബിഹ്പുരിയ
അടയ്ക്കുക

പാർലമെന്റ് അംഗങ്ങളുടെ പട്ടിക

  • 2024:

തിരഞ്ഞെടുപ്പ് ഫലം

2024

കൂടുതൽ വിവരങ്ങൾ പാർട്ടി, സ്ഥാനാർത്ഥി ...
2024 Indian general elections: Sonitpur
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
AAP ഋഷിരാജ് കൌണ്ഡിന്യ
BJP രഞ്ജിത് ദത്ത
INC പ്രേം ലാൽ ഗുഞ്ചു
BPF രാജു ദിയോരി
Gana Suraksha Party റിങ്കു റോയ്
Voters Party International കാമേശ്വർ സ്വർഗിയരി
Bahujan Maha Party ആലം അലി
Independent പ്രദീപ് ഭണ്ഡാരി
Majority
Turnout
അടയ്ക്കുക

ഇതും കാണുക

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.