ഛിന്നഗ്രഹം From Wikipedia, the free encyclopedia
സൗരയൂഥത്തിന്റെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന വലിപ്പമേറിയ ഒരു കുള്ളൻ ഗ്രഹമാണ് സെഡ്ന (90377 സെഡ്ന; ചിഹ്നം: ).[11] 2015ൽ ഇത് സൂര്യനിൽ നിന്നും 86 സൗരദൂരം (1.29×1010 കി.മീ; 8.0×109 മൈൽ) അകലെയായിരുന്നു. സൂര്യനിൽ നിന്നും നെപ്റ്റ്യൂണിലേക്കുള്ള ദൂരത്തിന്റെ മൂന്നിരട്ടിയിലധികമാണിത്. സ്പെക്ട്രോസ്കോപ്പിയിലൂടെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് ജലം, മീഥെയ്ൻ, നൈട്രജൻ, ഐസ് എന്നിവയുടെ മിശ്രിതത്താൽ നിർമ്മിതമായ സെഡ്നയുടെ ഉപരിതലം നെപ്റ്റ്യൂണിനപ്പുറമുള്ള മറ്റുവസ്തുക്കളുടെ ഉപരിതലത്തോട് തികച്ചും സമാനമാണ്. നെപ്റ്റ്യൂണിനപ്പുറം സ്ഥിതിചെയ്യുന്ന അറിയപ്പെടുന്നതും വലിപ്പമേറിയതുമായ കുള്ളൻ ഗ്രഹങ്ങളിൽ ഉപഗ്രഹം ഇല്ലാത്ത ഒരേയൊരു വസ്തുവും സെഡ്നയാണ്.
കണ്ടെത്തൽ [1] and designation | |
---|---|
കണ്ടെത്തിയത് | മൈക്കിൾ ബ്രൗൺ ചദ് ത്രുജിലോ ഡേവിഡ് റാബിനോവിഝ് |
കണ്ടെത്തിയ തിയതി | 14 നവംബ 2003 |
വിശേഷണങ്ങൾ | |
ഉച്ചാരണം | /ˈsɛdnə/ |
പേരിട്ടിരിക്കുന്നത് | സെഡ്ന - ഇന്യൂട്ട് ഇതിഹാസം (സമുദ്രത്തിന്റെയും സമുദ്രജന്തുക്കളുടെയും ദേവത) |
മറ്റു പേരുകൾ | 2003 VB12 |
ചെറുഗ്രഹ വിഭാഗം | TNO
<[2] സെഡ്നോയിഡ് [3] |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ [2] | |
ഇപ്പോക്ക് 13 ജനുവരി 2016 (JD 2457400.5) | |
Uncertainty parameter 2 | |
Observation arc | 9240 ദിവസം (25.30 വർഷം) |
അപസൗരത്തിലെ ദൂരം | ≈ 936 AU (Q)[4] 1.4×1011 കി.മീ 5.4 light-days |
ഉപസൗരത്തിലെ ദൂരം | 76.0917±0.0087 AU (q) 1.1423×1010 കി.മീ |
സെമി-മേജർ അക്ഷം | 506.8 AU[5] 7.573×1010 കി.മീ |
എക്സൻട്രിസിറ്റി | 0.85491±0.00029 |
പരിക്രമണകാലദൈർഘ്യം | ≈ 11400 yr[4] |
Average പരിക്രമണവേഗം | 1.04 km/s |
ശരാശരി അനോമലി | 358.163°±0.0054° |
ചെരിവ് | 11.92872° (i) |
144.546° (Ω) | |
Argument of perihelion | 311.29°±0.014° (ω) |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 995±80 കി.മീ (thermophysical model) 1060±100 കി.മീ (std. thermal model)[6] |
Rotation period | 10.273 h (0.4280 d) |
Sidereal rotation period | 10.3 h ± 30%[2][7] |
Geometric albedo | 0.32±0.06[6] |
താപനില | ≈ 12 K (see note) |
Spectral type | (red) B−V=1.24; V−R=0.78[8] |
20.8 (opposition)[9] 20.5 (perihelic)[10] | |
1.83±0.05[6] 1.6[2] | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.