സൂര്യൻ (1982ലെ ചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ശശികുമാർ സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്സൂര്യൻ. വേലപ്പൻപിള്ളയുടെ കഥക്ക് പി.എം. നായർ തിരക്കഥയും സംഭാഷണവും എഴുതി. [1] ബി.എസ്.സി ബാബു നിർമ്മിച്ച ഈ ചിത്രത്തിൽ സുകുമാരൻ, ജലജ, സോമൻ, പൂർണ്ണിമ ജയറാം, നെല്ലിക്കോട് ഭാസ്കരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. പ്രശസ്ത നടൻ ജയന്റെ അനുജൻ അജയനും ഈ ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.[2] കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾൾക്ക് ജോൺസൺ സംഗീതസംവിധാനം നിർവഹിച്ചു.[3]
സൂര്യൻ | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | ബാബു |
രചന | വേലപ്പൻ പിള്ള |
തിരക്കഥ | പി.എം നായർ |
സംഭാഷണം | പി.എം നായർ |
അഭിനേതാക്കൾ | സുകുമാരൻ ജലജ സോമൻ പൂർണ്ണിമ ജയറാം നെല്ലിക്കോട് ഭാസ്കരൻ |
സംഗീതം | ജോൺസൺ |
ഗാനരചന | കാവാലം |
ഛായാഗ്രഹണം | രാജ്കുമാർ |
ചിത്രസംയോജനം | വി.പി കൃഷ്ണൻ |
സ്റ്റുഡിയോ | ആഞ്ജനേയ മൂവീസ് |
വിതരണം | സികെ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | ഗോപിനാഥൻ നായർ |
എം.ജി. സോമൻ | വേണു | |
ജലജ | ലീല | |
പൂർണ്ണിമ ജയറാം | ||
മീന | ലക്ഷ്മി | |
നെല്ലിക്കോട് ഭാസ്കരൻ | അച്യുതൻ | |
ശങ്കരാടി | മാനേജർ എ ആർ സി മേനോൻ | |
പ്രമീള | ജയന്തി | |
അജയൻ | ||
രവികുമാർ | ||
മണവാളൻ ജോസഫ് |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ഇത്തിരി തിരി തിരയിളകുന്നു" | വാണി ജയറാം,സംഘം | |
2 | "കണ്ണല്ലാത്തതെല്ലാം" | ഉണ്ണി മേനോൻ,സി.ഒ. ആന്റോ പി പത്മ | |
3 | "പൂന്തേൻ കുളിരുറവ" | കെ. ജെ. യേശുദാസ്, | |
4 | "ഉള്ളിൽ പൂക്കും പൂഞ്ചോല" | പി. ജയചന്ദ്രൻ,വാണി ജയറാം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.