സുലൈമാനിയ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സുലൈമാനിയ (കുർദിഷ്: سلێمانی;[3][4] അറബി: السليمانية[5]), ഇറാൻ-ഇറാഖ് അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത ഇറാഖിലെ കുർദിസ്ഥാൻ മേഖലയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. വടക്കുകിഴക്ക് അസ്മർ (എസ്മർ), ഗോയ്ഷ (ഗോയ്ജെ), ഖൈവാൻ (ഖെയ്വാൻ) പർവതങ്ങൾ, തെക്ക് ബരാനൻ പർവതങ്ങൾ, പടിഞ്ഞാറ് തസ്ലൂജ കുന്നുകൾ എന്നിവയാൽ ഇത് വലയം ചെയ്യപ്പെട്ടിരിക്കുന്നു. വളരെ ചൂടുള്ള വരണ്ട വേനൽക്കാലവും തണുത്ത ആർദ്ര ശൈത്യവുമുള്ള അർദ്ധ വരണ്ട കാലാവസ്ഥയാണ് നഗരത്തിൽ അനുഭവപ്പെടുന്നത്.
സുലൈമാനിയ سلێمانی Silêmanî | ||||||||
---|---|---|---|---|---|---|---|---|
നഗരം | ||||||||
| ||||||||
Coordinates: 35°33′26″N 45°26′08″E | ||||||||
Country | Iraq | |||||||
Region | കുർദിസ്ഥാൻ മേഖല | |||||||
Governorate | സുലൈമാനിയ ഗവർണറേറ്റ് | |||||||
• Governor | Haval Abubakir[1] | |||||||
ഉയരം | 882 മീ(2,895 അടി) | |||||||
• കണക്ക് (2018)[2] | 6,76,492 | |||||||
സമയമേഖല | UTC+3 (UTC+3) | |||||||
• Summer (DST) | not observed | |||||||
വെബ്സൈറ്റ് | https://slemani.gov.krd/ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.