Remove ads
ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവ് From Wikipedia, the free encyclopedia
മുൻ ലോക്സഭാ സെക്രട്ടറി ജനറലായിരുന്നു സുഭാഷ് സി. കാശ്യപ് (ജനനം : 10 മേയ് 1929). ഏഴും എട്ടും ഒൻതും ലോക്സഭകളിലെ സെക്രട്ടറി ജനറലായിരുന്നു. 2015 ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു. ഭരണഘടന, നിയമം എന്നിവയെ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
സുഭാഷ് സി. കാശ്യപ് | |
---|---|
ജനനം | മേയ് 10, 1929 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മുൻ ലോക്സഭാ സെക്രട്ടറി |
അലഹബാദിൽ പത്ര പ്രവർത്തകനായി പൊതു രംഗത്തു വന്ന സുഭാഷ് സർവകലാശാല അദ്ധ്യാപകനായും അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. 1953 ൽ പാർലമെന്ററി സെക്രട്ടേറിയറ്റിൽ ചേർന്ന അദ്ദേഹം 1983 ൽ സെക്രട്ടറി ജനറലായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.