From Wikipedia, the free encyclopedia
സ്ത്രീകൾക്ക് എതിരായുള്ള എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഉടമ്പടി ആണ് സിഡോ (CEDAW-Conventaion Elimination of all Forms of Discrimination against Woman).1979-ൽ ഐക്യരാഷ്ട്ര പൊതുസഭ ഈ ഉടമ്പടി അംഗീകരിക്കുകയുണ്ടായി. 1995-ൽ ഇന്ത്യയും ഈ ഉടമ്പടിയിൽ ഒപ്പു വെച്ചു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.