സാൻ അന്റോണിയോ

From Wikipedia, the free encyclopedia

സാൻ അന്റോണിയോ

അമേരിക്കൻ ഐക്യനാടുകളിലെ ഏഴാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും ടെക്സസിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് സാൻ അന്റോണിയോ (/[invalid input: 'icon']ˌsænænˈtni./) (വിശുദ്ധ അന്തോനീസ് എന്നതിന്റെ സ്പാനിഷ്). ടെക്സസ് ട്രൈയാങ്കിൾ പ്രദേശത്തുൾപ്പെട്ട നഗരത്തിൽ ഏതാണ്ട് 1.3ദശലക്ഷം ആളുകൾ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. [2] 2010ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ 10 വർഷത്തിനിടെ ഏറ്റവും ജനപ്പെരുപ്പമേറിയ 10 നഗരങ്ങളിൽ പെട്ടതായിരുന്നു സാൻ അന്റോണിയോ. 2000 ലെ കണക്കെടുപ്പുപ്രകാരം 10 വർഷത്തിനിടെ ഏറ്റവും ജനപ്പെരുപ്പമേറിയ രണ്ടാമത്തെ നഗരവും.[3][4]

വസ്തുതകൾ സാൻ അന്റോണിയോ, കൗണ്ടി ...
സാൻ അന്റോണിയോ
സിറ്റി ഓഫ് സാൻ അന്റോണിയോ
Thumb
ThumbThumb
Nickname(s): 
നദികളുടെ നഗരം, സാൻ അന്റോണേ,
അലാമോ സിറ്റി, മിലിട്ടറി സിറ്റി USA, കൗണ്ട്ഡൗൺ സിറ്റി
Thumb
ടെക്സസിൽ ബെക്സാർ കൗണ്ടിയുടെ സ്ഥാനം
കൗണ്ടി അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടിബെക്സാർ, മെദീന, കോമൽ
Foundation1691
സർക്കാർ
  തരംകൗൺസിൽ-മാനേജർ
  സിറ്റി കൗൺസിൽമേയർ ജൂലിയൻ കാസ്ട്രോ[1]
ഡിയെഗോ എം. ബെമൽ
ഐവി ആർ. ടെയ്ലർ
ജെന്നിഫർ വി. റാമോസ്
റേ സൽഡാഞ്ഞ
ഡേവിഡ് മെദീന, ജൂ.
റേ ലോപെസ്
ക്രിസ് മെദീന
ഡബ്ല്യു. റീഡ് വില്യംസ്
എലീസ ചാൻ
കാൾട്ടൺ സൗൾസ്
  സിറ്റി മാനേജർഷെറിൽ സ്കള്ളി
വിസ്തീർണ്ണം
412.1  മൈ (1,067.3 ച.കി.മീ.)
  ഭൂമി407.6  മൈ (1,055.7 ച.കി.മീ.)
  ജലം4.5  മൈ (11.7 ച.കി.മീ.)
ഉയരം
650 അടി (198 മീ)
ജനസംഖ്യ
 (2010)
13,27,407 (7th)
  ജനസാന്ദ്രത3,400.9/ച മൈ (1,313.1/ച.കി.മീ.)
  മെട്രോപ്രദേശം
21,94,927 (24th)
  Demonym
സാൻ അന്റോണിയൻ
സമയമേഖലUTC–6 (CST)
  Summer (DST)UTC–5 (CDT)
ഏരിയകോഡ്(കൾ)210(ഭൂരിഭാഗവും), 830(ചിലഭാഗങ്ങൾ)
വെബ്സൈറ്റ്www.sanantonio.gov
അടയ്ക്കുക

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.