From Wikipedia, the free encyclopedia
നൈജീരിയക്കാരനായ ഒരു ചലച്ചിത്രനടനാണ് സാമുവൽ അബിയോള റോബിൻസൺ. 2018-ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന മലയാളചലച്ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.
2013ലാണ് സാമുവലിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.[1] ആഫ്രിക്കയിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട ചിത്രങ്ങളിലും സാമുവൽ അഭിനയിച്ചിട്ടുണ്ട്. വാൾട്ട് ഡിസ്നിയുടെ ഡെസ്പറേറ്റ് ഹൗസ്വൈഫ്സ് ആഫ്രിക്ക, എം നെറ്റ്, ടിൻസൽ (ടി വി സീരീസ്), എം.ടി.വി ബെയ്സിന്റെ ഷുഗ (ടി വി സീരീസ്), റക്കോണ്ടർ പ്രൊഡക്ഷന്റെ 8 ബാർസ് & എ ക്ലെഫ് തുടങ്ങിയവയാണ് ചിത്രങ്ങൾ.[2] ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമാണ് സാമുവൽ. 2018ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയിൽ ആണ് സാമുവൽ നായകനായത്. [3][4][5]
വർഷം | സിനിമ | വേഷം | കുറിപ്പുകൾ |
---|---|---|---|
2015 | 8 ബാർസ് & എ ക്ലെഫ് | വിക്ടറിന്റെ ചെരുപ്പകാലം | |
2016 | ഗ്രീൻ വൈറ്റ് ഗ്രീൻ | സെഗൺ | |
2018 | സുഡാനി ഫ്രം നൈജീരിയ | സാമുവൽ അബിയോള റോബിൻസൺ / സുഡാനി | മലയാളസിനിമ [6][7][8] |
വർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2014 | ടിൻസൽ | ഗോഗോ | |
2015 | ഷുഗ | ഒസ്സി | |
2015 | ദി മിഡിൽമെൻ | അമോസ് | |
2015 | ഡെസ്പറേറ്റ് ഹൗസ്വൈഫ്സ് ആഫ്രിക്ക | അകിൻ ബെല്ലോ | |
2016 | ദി ഗവർണർ | ടോജു ഒചെല്ലോ |
വർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2014 | പ്ലേയിങ്ങ് വിക്റ്റിം | ടകേന |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.