സമ്മാനം (1975-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

സമ്മാനം (1975-ലെ ചലച്ചിത്രം)


സി.വി ശേഖർഎഴുതിയ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതി ജെ. ശശികുമാറിന്റെ സംവിധാനത്തിൽ 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മാനം [1] . തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച ചിത്രത്തിൽ പ്രേം നസീർ, മധു, ജയഭാരതി, സുജാത എന്നിവരായിരുന്ന പ്രധാന വേഷങ്ങൾ ചെയ്തത്[2].വയലാർ വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു [3]. കല്യാണ പരിശ് എന്ന തമിഴ് സിനിമയുടെ റീമേക്കാണ് ഈ ചിത്രം.

വസ്തുതകൾ സമ്മാനം, സംവിധാനം ...
സമ്മാനം
Thumb
സംവിധാനംജെ. ശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനസി.വി ശേഖർ
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
മധു
സുജാത
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പിക്ചേഴ്സ്
വിതരണംഎവർഷൈൻ റിലീസ്പി
റിലീസിങ് തീയതി
  • 30 മേയ് 1975 (1975-05-30)
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക


താരനിര[4]

പാട്ടരങ്ങ്[5]

ഗാനങ്ങൾ :വയലാർ
ഈണം :വി. ദക്ഷിണാമൂർത്തി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ചങ്ങമ്പുഴകെ ജെ യേശുദാസ്
2എന്റെ കയ്യിൽ പൂത്തിരിവാണി ജയറാംചക്രവാകം
3കാറ്റുചെന്നു കളേബരംവാണി ജയറാം
4കണ്ണിനു കറുപ്പുപി. ജയചന്ദ്രൻ ജയശ്രീ
5കരയൂ കരയൂ ഹൃദയമേകെ ജെ യേശുദാസ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.