സപ്തസ്വരങ്ങൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും രചിച്ച് എം.എസ് നാരായണൻ നിർമ്മിച്ച് ബേബി സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വപ്‌തസ്വരങ്ങൾ . ശ്രീവിദ്യ, രാഘവൻ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കഥ എം.എസ് നാരായണൻ സ്വയം എഴുതിയതാണ്/ [1][2] ശ്രീകുമാരൻ തമ്പിഎഴുതിയ ഗാനങ്ങൾ വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു[3]

വസ്തുതകൾ സപ്തസ്വരങ്ങൾ, സംവിധാനം ...
സപ്തസ്വരങ്ങൾ
സംവിധാനംബേബി
നിർമ്മാണംഎം എസ് നാരായണൻ
രചനഎം എസ് നാരായണൻ
തിരക്കഥബേബി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾSrividya
Raghavan
Adoor Bhasi
Thikkurissi Sukumaran Nair
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവി നമസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസഖിത ഫിലിംസ്
വിതരണംസഖിത ഫിലിംസ്
റിലീസിങ് തീയതി
  • 8 നവംബർ 1974 (1974-11-08)
രാജ്യംIndia
ഭാഷമലയാളം
അടയ്ക്കുക

താരനിര[4]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
അടയ്ക്കുക

പാട്ടരങ്ങ്[5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1അനുരാഗനർത്തനത്തിൻഎസ്. ജാനകിരാഗമാലിക (മോഹനം ,ശ്രീരഞ്ജിനി ,തോഡി )
2നാദസ്വരം [ഉപകരണസംഗീതം]നാമഗിരിപ്പേട്ട് കൃഷ്ണൻ
3രാഗവും താളവുംയേശുദാസ്
4സപ്തസ്വരങ്ങൾകെ.പി. ബ്രഹ്മാനന്ദൻകല്യാണി
5ശൃംഗാര ഭാവനയോപി. ജയചന്ദ്രൻ
6സ്വാതി തിരുനാളിൻപി. ജയചന്ദ്രൻരാഗമാലിക (മോഹനം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചിത്രം കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.