സത്യരാജ്

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

സത്യരാജ്

തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് സത്യരാജ് (തമിഴ്: சத்யராஜ்) (ജനനം: ഒക്ടോബർ 3, 1954).

വസ്തുതകൾ സത്യരാജ്, ജനനം ...
സത്യരാജ്
Thumb
ജനനം
രംഗരാജ് സുബ്ബയ്യ
സജീവ കാലം1984-ഇതുവരെ
ഉയരം6 അടി (1.83 മീ)*
ജീവിതപങ്കാളിമഹേശ്വരി
അടയ്ക്കുക

സ്വകാര്യ ജീവിതം

സത്യരാജ് ആ‍ദ്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ചത് കോയമ്പത്തൂരിലാണ്.

അഭിനയ ജീവിതം

ഒരു സിനിമ ചിത്രീകരണ വേളയിൽ നടൻ ശിവകുമാറിനെ കാണുകയും തന്റെ അഭിനയത്തോടുള്ള അഭിനിവേശം പറയുകയും ചെയ്തു. ഇതിനു ശേഷം അഭിനയത്തോടുള്ള താൽപ്പര്യം മൂലം ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ആദ്യ ചിത്രം കൊടൂംഗൾ ഇല്ലാതാ കോലങ്ങൾ എന്ന ചിത്രമാണ്. ഒരു നായകനായി ആദ്യം അഭിനയിച്ച ചിത്രം സവി എന്ന ചിത്രമാണ്. "[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.