സത്യം പറഞ്ഞാ വിശ്വസിക്കുവോ ?

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

2019 ജൂലൈ 12ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് 'സത്യം പറഞ്ഞാ വിശ്വാസിക്കുവോ ?.ഒരു വടക്കൻ സെൽഫി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോനാണ് നായകൻ.വലിയൊരു ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ രചയിതാവ് സജീവ് പാഴൂറാണ് ഈ ചിത്രത്തിന്റ തിരക്കഥ തയ്യാറാക്കിയത്.ഷാൻ റഹ്മാൻ ,വിശ്വജിത്ത് എന്നിവർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.ഗാനരചന സുജേഷ് ഹരി. ഉർവശി തിയേറ്റേഴ്സാണ് ഈ ചിത്രം വിതരണം ചെയ്തത്.

വസ്തുതകൾ സത്യം പറഞ്ഞാ വിശ്വാസിക്കുവോ, സംവിധാനം ...
സത്യം പറഞ്ഞാ വിശ്വാസിക്കുവോ
സംവിധാനംജി. പ്രജിത്ത്
നിർമ്മാണംരമാദേവി
സന്ദീപ് സേനൻ
അനീഷ് എം. തോമസ്
രചനസജീവ് പാഴൂർ
അഭിനേതാക്കൾബിജു മേനോൻ
സംവൃത സുനിൽ
സംഗീതംഷാൻ റഹ്മാൻ
വിശ്വജിത്ത്
ബിജിബാൽ
ഛായാഗ്രഹണംഷഹ്നാദ് ജലാൽ
ചിത്രസംയോജനംരജ്ഞൻ എബ്രഹാം
സ്റ്റുഡിയോഗ്രീൻ ടിവി എൻറ്റർടൈൻമെൻറ്റ്
ഉർവശി തിയേറ്റേഴ്സ്
വിതരണംഉർവശി തിയേറ്റേഴ്സ്
റിലീസിങ് തീയതി2019 ജൂലൈ 12
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

താരനിര[1]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1ബിജു മേനോൻസുനി
സംവൃത സുനിൽഗീത
അലൻസിയർകറുപ്പായി
സുധി കോപതാമര
ധർമ്മജൻ ബോൾഗാട്ടിമെമ്പർ
സൈജു കുറുപ്പ്
ശ്രീകാന്ത് മുരളി
ഭഗത് മാനുവൽ
ശ്രുതി ജയൻ
ജാഫർ ഇടുക്കിരമേശൻ
സുധീഷ്മാഷ്
വെട്ടുകിളി പ്രകാശ്ആൻ്റണി
ദിനേശ് പ്രഭാകർപ്രസാദ്
ജോണി ആന്റണി
ശ്രീലക്ഷ്മിമെമ്പർ മറിയാമ്മ
സുമംഗൾ സിംഹബംഗാളി
വിജയകുമാർ പ്രഭാകരൻ
ശ്രുതി ജയൻട്രീസ
ദിനേശ് നായർഅജയൻ
അരുൺഗീതയുടെ അനിയൻ
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.