മഹാഭാരതത്തിലെ കഥാപാത്രവും കുരുവംശത്തിലെ രാജാവായ ധൃതരാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയൻ.

അവലംബം

{{മഹാഭാരതം സഞ്ജയൻ:- കുരുക്ഷേത്രത്തിൽ നടന്ന കൗരവപാണ്ഡവയുദ്ധം അന്ധനായ ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുന്നത് സഞ്ജയനാണ്. ഇതിനായി വ്യാസൻ അദ്ദേഹത്തിന് ദിവ്യദൃഷ്ടി നൽകി. യുദ്ധഭൂമിയിൽ ശസ്ത്രങ്ങൾ ഏൽക്കാതെയും തളർച്ചബാധിക്കാതെയും ഇരിക്കാനുള്ള അനുഗ്രഹവും നല്കി. മുന്നിലും, പിന്നിലും, വശങ്ങളിലും, രാത്രിയിലും, പകലും നടക്കുന്നതുമായ കാര്യങ്ങൾ കാണാനും കഴിയും.. യുദ്ധഭൂമിയിൽ ആൾക്കാർ സംസാരിക്കുന്നതും , ചിന്തിക്കുന്നതു മറിയാൻ കഴിയും.. ധൃതരാഷ്ട്രർക്ക് ഈ സിദ്ധി നല്കാമെന്ന് വ്യാസൻ പറഞ്ഞെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല...ഒടുവിൽ സഞ്ജയൻ എല്ലാം കണ്ട് മനസ്സിലാക്കുകയും യുദ്ധം തുടങ്ങി പത്താം ദിവസം ധൃതരാഷ്ട്രർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് ആദ്യം മുതലുള്ള കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നു..

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.