കർണ്ണാടക സംഗീതത്തിലെ വിദഗ്ദ്ധർക്ക് വർഷംതോറും ചെന്നൈയിലെ മദ്രാസ് മ്യൂസിക് അകാദമി നൽകിവരുന്ന സമ്മാനമാണ് സംഗീത കലാനിധി (Sangeetha Kalanidhi). കർണ്ണാടക സംഗീതത്തിനു നൽകി വരുന്ന ഏറ്റവും പ്രമുഖമായ സമ്മാനങ്ങളിൽ ഒന്നാണിത്.
വർഷം |
ലഭിച്ച ആൾ |
മേഖല |
2024 | ടി. എം. കൃഷ്ണ | വായ്പ്പാട്ട് |
2023 | ബോംബെ ജയശ്രീ | വായ്പ്പാട്ട് |
2022 | ലാൽഗുഡി ജി ജെ ആർ കൃഷ്ണനും ലാൽഗുഡി വിജയലക്ഷ്മിയും | വയലിൻ |
2021 | തിരുവാരൂർ ഭക്തവൽസലം | മൃദംഗം |
2020 | നെയ്വേലി സന്താനഗോപാലൻ | വായ്പ്പാട്ട്, രചയിതാവ് |
2019 | എസ്. സൗമ്യ | വായ്പ്പാട്ട് |
2018 | അരുണ സായ്റാം | വായ്പ്പാട്ട്, രചയിതാവ്, സംഗീതശാസ്ത്രവിശാരദ |
2017 | എൻ രവികിരൺ | ഗോട്ടുവാദ്യം, വായ്പ്പാട്ട്, രചയിതാവ്, സംഗീതശാസ്ത്രവിശാരദൻ (2014 ൽ ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് അവാർഡ് തിരികെ നൽകി)[1] |
2016 | എ കന്യാകുമാരി | വയലിൻ |
2015 | സഞ്ജയ് സുബ്രമണ്യൻ | വായ്പ്പാട്ട് |
2014 | ടി വി ഗോപാലകൃഷ്ണൻ | വായ്പ്പാട്ട്, മൃദംഗം |
2013 | സുധ രഘുനാഥൻ | വായ്പ്പാട്ട് |
2012 | തൃശൂർ വി രാമചന്ദ്രൻ | വായ്പ്പാട്ട് |
2011 | ട്രിച്ചി ശങ്കരൻ | മൃദംഗം |
2010 | ബോംബെ സഹോദരിമാർ | വായ്പ്പാട്ട് |
2009 | വളയപ്പട്ടി എ. ആർ. സുബ്രമണ്യൻ | തവിൽ |
2008 | എ കെ സി നടരാജൻ | ക്ലാരിനറ്റ് |
2007 | പാലക്കാട് രഘു | മൃദംഗം |
2006 | മധുരൈ ടി എൻ ശേഷഗോപാലൻ | വായ്പ്പാട്ട് |
2005 | എം ചന്ദ്രശേഖരൻ | വയലിൻ |
2004 | വെല്ലൂർ രാമഭദ്രൻ | മൃദംഗം |
2003 | ടി വി ശങ്കരനാരായണൻ | വായ്പ്പാട്ട് |
2002 | സിക്കിൽ സഹോദരിമാർ | ഓടക്കുഴൽ |
2001 | ഉമയാൾപുരം ശിവരാമൻ | മൃദംഗം |
2000 | ആർ വേദവല്ലി | വായ്പ്പാട്ട് |
1999 | ടി കെ ഗോവിന്ദറാവു | വായ്പ്പാട്ട് |
1998 | ഷൈക്ക് ചിന്ന മൗലാന | നാദസ്വരം |
1997 | എം എസ് ഗോപാലകൃഷ്ണൻ | വയലിൻ |
1996 | എൻ രമണി | ഓടക്കുഴൽ |
1995 | ആർ കെ ശ്രീകണ്ഠൻ | വായ്പ്പാട്ട് |
1994 | ടി കെ മൂർത്തി | മൃദംഗം |
1993 | മണി കൃഷ്ണസ്വാമി | വായ്പ്പാട്ട് |
1992 | തഞ്ചാവൂർ കെ പി ശിവാനന്ദം | വൈണികൻ |
1991 | നെടുനൂരി കൃഷ്ണമൂർത്തി | വായ്പ്പാട്ട് |
1990 | ഡി കെ ജയരാമൻ | വായ്പ്പാട്ട് |
1989 | മഹാരാജപുരം സന്താനം | വായ്പ്പാട്ട് |
1988 | ടി വിശ്വനാഥൻ | ഓടക്കുഴൽ |
1987 | ബി രാജം അയ്യർ | വായ്പ്പാട്ട് |
1986 | കെ വി നാരായണസ്വാമി | വായ്പ്പാട്ട് |
1985 | എസ് രാമനാഥൻ | വായ്പ്പാട്ട്, വാഗ്ഗേയകാരൻ |
1984 | മൈസൂർ വി ദൊരൈസ്വാമി അയ്യങ്കാർ | വൈണികൻ |
1983 | എസ് പിനാകപാണി | വായ്പ്പാട്ട് |
1982 | എമ്പാർ എസ് വിജയരാഘവാചാര്യർ | ഹരികഥ |
1981 | ടി എം ത്യാഗരാജൻ | വായ്പ്പാട്ട് |
1980 | ടി എൻ കൃഷ്ണൻ | വയലിൻ വാദകൻ |
1979 | കെ എസ് നാരായണസ്വാമി | വൈണികൻ |
1978 | എം ബാലമുരളീകൃഷ്ണ | വായ്പ്പാടട്ട്, വാഗ്ഗേയകാരൻ |
1977 | എം എൽ വസന്തകുമാരി | വായ്പ്പാട്ട് |
1976 | ടി ബൃന്ദ | വായ്പ്പാട്ട് |
1975 | സമ്മാനം നൽകിയില്ല |
1974 | ആർ അനന്തകൃഷ്ണ ശർമ്മ | വായ്പ്പാട്ട്, വാഗ്ഗേയകാരൻ |
1973 | ടി ബാലസരസ്വതി | ഭരതനാട്യം |
1972 | പി സാംബമൂർത്തി | സംഗീതശാസ്ത്രവിശാരദൻ |
1971 | പാപനാശം ശിവൻ | വായ്പ്പാട്ട്, വാഗ്ഗേയകാരൻ |
1970 | ഡി കെ പട്ടമ്മാൾ | വായ്പ്പാട്ട് |
1969 | വിദ്വാൻ മധുരൈ ശ്രീരംഗം അയ്യങ്കാർ | വായ്പ്പാട്ട് |
1968 | എം എസ് സുബ്ബുലക്ഷ്മി | വായ്പ്പാട്ട് |
1967 | സമ്മാനം നൽകിയില്ല |
1966 | പാലക്കാട് മണി അയ്യർ | മൃദംഗം |
1965 | ആലത്തൂർ ശ്രീനിവാസ അയ്യർ | വായ്പ്പാട്ട് |
1964 | ആലത്തൂർ ശിവ സുബ്രമണ്യ അയ്യർ | വായ്പ്പാട്ട് |
1963 | ബുധലൂർ കൃഷ്ണമൂർത്തി ശാസ്ത്രികൾ | ചിത്രവീണ |
1962 | പാപ്പാ കെ, എസ്. വെങ്കടരാമയ്യ | വയലിൻ |
1961 | തിരുവിധമരുതൂർ വീരുസാമി പിള്ളൈ | നാഗസ്വരം |
1960 | ടി. കെ. ജയരാമ അയ്യർ | വയലിൻ |
1959 | മധുരൈ മണി അയ്യർ | വായ്പ്പാട്ട് |
1958 | ജി. എൻ. ബാലസുബ്രമണ്യം | വായ്പ്പാട്ട്, വാഗ്ഗേയകാരൻ |
1957 | ടി. ചൗഡയ്യ | വയലിൻ |
1956 | തിരുവിഴിമിഴലൈ സുബ്രമണ്യ പിള്ളൈ | നാഗസ്വരം |
1955 | മരുംഗാപുരി ഗോപാലകൃഷ്ണ അയ്യർ | വയലിൻ |
1954 | ചിറ്റൂർ സുബ്രമണ്യ പിള്ളൈ | വായ്പ്പാട്ട് |
1953 | തിരുപ്പാമ്പുറം എൻ. സ്വാമിനാഥ പിള്ളൈ | ഓടക്കുഴൽ |
1952 | കാരൈക്കുടി സാംബശിവ അയ്യർ | വൈണികൻ |
1951 | ചെമ്പൈ വൈദ്യനാഥ ഭാഗവതർ | വായ്പ്പാട്ട് |
1950 | കാരൂർ ചിന്നസ്വാമി അയ്യർ | വയലിൻ |
1949 | മുടിക്കൊണ്ടാൻ വെങ്കടരാമ അയ്യർ | വായ്പ്പാട്ട് |
1948 | കുംഭകോണം രാജമാണിക്യം പിള്ളൈ | വയലിൻ |
1947 | ശെമ്മാംകുടി ശ്രീനിവാസ അയ്യർ | വായ്പ്പാട്ട് |
1946 | സമ്മാനം നൽകിയില്ല |
1945 | മഹാരാജപുരം വിശ്വനാഥ അയ്യർ | വായ്പ്പാട്ട് |
1944 | ടി. എൽ. വെങ്കടരാമ അയ്യർ | സംഗീതശാസ്ത്രവിശാരദൻ |
1943 | പല്ലടം സഞ്ജീവ റാവു | ഓടക്കുഴൽ |
1942 | മഴവരയനെന്ദാൽ സുബ്ബരാമ ഭാഗവതർ | വായ്പ്പാട്ട് |
1941 | പ്രൊഫസർ ദ്വാരം വങ്കടസ്വാമി നായിഡു | വയലിൻ വാദകൻ |
1940 | കല്ലടക്കുരിച്ചി വേദാന്ത ഭാഗവതർ | ഹരികഥ, വാഗ്ഗേയകാരൻ |
1939 | മുസിരി സുബ്രമണ്യ അയ്യർ | വായ്പ്പാട്ട് |
1938 | അരിയക്കുടി രാമാനുജ അയ്യങ്കാർ | വായ്പ്പാട്ട് |
1937 | ബ്രഹ്മശ്രീ വിദ്വാൻ ശ്രീ അഗരമാംകുടി ചിദംബര ഭാഗവതർ | ഹരികഥ |
1936 | വിദ്വാൻ ഉമയാൾപുരം സ്വാമിനാഥ അയ്യർ | വായ്പ്പാട്ട് |
1935 | വിദ്വാൻ സംഗീതശാസ്ത്രരത്ന മൈസൂർ വാസുദേവാചാര്യർ | വാഗ്ഗേയകാരൻ, വായ്പ്പാട്ട് |
1934 | ടി. എസ്. ശബേശ അയ്യർ | വായ്പ്പാട്ട് |
1933 | കെ. പൊന്നയ്യാ പിള്ളൈ | വാഗ്ഗേയകാരൻ, സംഗീതാധ്യാപകൻ |
1932 | ടൈഗർ വരദാചാര്യർ | വായ്പ്പാട്ട്, വാഗ്ഗേയകാരൻ, സംഗീതാധ്യാപകൻ |
1931 | പഴമാനെരി സ്വാമിനാഥ അയ്യർ | വായ്പ്പാട്ട്, വയലിനിസ്റ്റ് |
1930 | ഗായകശിരോമണി ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ | വാഗ്ഗേയകാരൻ, വായ്പ്പാട്ട്, ഹരികഥാകാരൻ, ഗോട്ടുവാദ്യം |
1929 | ടി. വി. സുബ്ബരാവുവും എം. എസ്. രാമസ്വാമി അയ്യരും | സംഗീതശാസ്ത്രവിശാരദർ |