ഷഷ്ഠി
From Wikipedia, the free encyclopedia
ചാന്ദ്രമാസകാലഗണനയിലെ ആറാമത്തെ തിഥിയാണ് ഷഷ്ഠി. അമാവാസിയ്ക്കും പൗർണ്ണമിയ്ക്കും ശേഷമുള്ള ആറാമത്തെ ദിവസമാണ് ഷഷ്ഠി എന്നറിയപ്പെടുന്നത്. വെളുത്ത പക്ഷത്തിലെ ഷഷ്ഠിനാളിൽ സുബ്രഹ്മണ്യപ്രീതിയ്ക്കായി ഷഷ്ഠിവ്രതം ആചരിച്ചുവരുന്നു.
Wikiwand - on
Seamless Wikipedia browsing. On steroids.