സ്രീനഗർ
From Wikipedia, the free encyclopedia
34.09°N 74.79°E ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിന്റെ വേനൽക്കാല തലസ്ഥാന നഗരമാണ് സ്രീനഗർ ⓘ (ഉർദ്ദു: سرینگر, കശ്മീരി: سِرېنَگَر सिरीनगर). കാശ്മീർ താഴ്വരയിലാണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗർ നഗരം തടാകങ്ങൾക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകൾക്കും പ്രശസ്തമാണ്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കൾക്കും ഉണങ്ങിയ ഫലങ്ങൾക്കും ശ്രീനഗർ പ്രശസ്തമാണ്. ശ്രീനഗർ ജില്ലയുടെ ആസ്ഥാനമാണ് സ്രീനഗർ നഗരം. ഡെൽഹിയിൽ നിന്ന് 876 കിലോമീറ്റർ അകലെയാണ് ശ്രീനഗർ. ഗുൽമാർഗ്, ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം, ശ്രീനഗർ നഗരത്തിൽ നിന്നും 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു.
സ്രീനഗർ سرینگر · सिरीनगर/سِرېنَگَر | |
ഭൂമിയിലെ പറുദീസാ | |
രാജ്യം | ഇന്ത്യ |
മേഖല | കാശ്മീർ |
സംസ്ഥാനം | ജമ്മു കാശ്മീർ |
ജില്ല(കൾ) | ശ്രീനഗർ |
Settled | ക്രി.മു. 3-ആം നൂറ്റാണ്ട് |
മേയർ | ഘുലാം മുസ്തഫ ഭട്ട്[1] |
ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
8,94,940[2] (2001—ലെ കണക്കുപ്രകാരം[update]) • 556/കിമീ2 (556/കിമീ2) • 9,71,357[2] |
സ്ത്രീപുരുഷ അനുപാതം | 1.17 ♂/♀ |
സാക്ഷരത | 59.18%% |
ഭാഷ(കൾ) | കശ്മീരി, ഉർദ്ദു |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
105 km2 (41 sq mi) • 1,730 m (5,676 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
ETh (Köppen) • 658 mm (25.9 in) • 22 °C (72 °F) • 4 °C (39 °F) |
Footnotes
| |
വെബ്‌സൈറ്റ് | www.srinagar.nic.in |
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.