ഇസ്ലാമിലെ പ്രധാനപ്പെട്ട നാല് മദ്ഹബുകളിൽ ഒന്ന് From Wikipedia, the free encyclopedia
ഇസ്ലാമിലെ പ്രധാനപ്പെട്ട നാല് മദ്ഹബുകളിൽ ഒന്നാണു ശാഫിഈ (അറബി ഭാഷ شافعي)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
അഹ്ലുസ്സുന്നയിലെ നാലു മദ്ഹബുകളിൽ മൂന്നാമതായി രൂപം കൊണ്ട മദ്ഹബാണ് ശാഫിഈ. ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് വേരൂന്നിയിട്ടുള്ള മദ്ഹബാണ് ശാഫിഈ മദ്ഹബ്[അവലംബം ആവശ്യമാണ്].
ഖുർആനും ഹദീസുകളും اجماء قياس
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.