വർക്കല ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് വർക്കല ബ്ളോക്ക് പഞ്ചായത്ത്. വർക്കല ബ്ളോക്ക് പഞ്ചായത്തിന് 86.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
ഗ്രാമപഞ്ചായത്തുകൾ
വിലാസം
വർക്കല ബ്ലോക്ക് പഞ്ചായത്ത്
ചെറുന്നിയൂർ - 695142
ഫോൺ : 0470 2602336
ഇമെയിൽ : bdovarkala@gmail.com
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.