From Wikipedia, the free encyclopedia
സാധാരണ അവസ്ഥയിൽ സംഭവിക്കാത്ത രാസപ്രവർത്തനങ്ങളെ വൈദ്യുതി പ്രവാഹം ഉപയോഗിച്ച് സാധ്യമാക്കുന്നതിനെയാണ് വൈദ്യുത വിശ്ലേഷണം(ഇംഗ്ലീഷ്: Electrolysis) എന്നു പറയുന്നത്. പ്രകൃത്യാലുള്ള ഉറവിടങ്ങളിൽ നിന്നും മൂലകങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് വ്യാവസായികമായി വളരെയധികം പ്രാധാന്യമുള്ളതാണ്. വൈദ്യുതിവിശ്ലേഷണം നടക്കാൻ അവശ്യമായ ചുരുങ്ങിയ വോൾട്ടത "ഡീക്കമ്പൊസീഷൻ പൊട്ടൻഷ്യൽ" (ഇംഗ്ലീഷ്: Decomposition potential)എന്നറിയപ്പെടുന്നു.
Electrolysis (മലയാളം: വൈദ്യുത വിശ്ലേഷണം) എന്ന വാക്ക് മൈക്കിൾ ഫാരഡെയാണ് ആദ്യമായ് 19ാം നൂറ്റാണ്ടിൽ, വില്ല്യം വെവെല്ലിന്റെ നിർദ്ദേശപ്രകാരം അവതരിപ്പിച്ചത്. ἤλεκτρον (ഇലക്ട്രോൺ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.