Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
തോമസ് മാത്യു നിർമ്മിച്ച് പി.ടി. രാജൻ സംവിധാനം ചെയ്ത് 1981 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് വേലിയേറ്റം . ചിത്രത്തിൽ മേനക, എം ജി സോമൻ, നിഷ ചൗധരി, രവികുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ പൂവച്ചൽ ഖാദർ, ആലപ്പുഴ രാജശേഖരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം കെ അർജുനനാണ്.[1] [2] [3]
വേലിയേറ്റം | |
---|---|
സംവിധാനം | പി ടി രാജൻ |
നിർമ്മാണം | തോമസ് മാത്യു , ഹരിപ്രസാദ് |
രചന | എം ആർ ജോസ് |
തിരക്കഥ | ശാരംഗപാണി |
സംഭാഷണം | ശാരംഗപാണി |
അഭിനേതാക്കൾ | സോമൻ മേനക രവികുമാർ പറവൂർ ഭരതൻ |
സംഗീതം | എം കെ അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പൂവച്ചൽ ഖാദർ ആലപ്പുഴ രാജശേഖരൻ നായർ |
ഛായാഗ്രഹണം | എൻ. എ. താര |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ദിവ്യ മൂവീസ് |
ബാനർ | ദിവ്യ പ്രൊഡക്ഷൻസ് |
വിതരണം | ഹരി ഫിലിംസ് കോഴിക്കോട് |
പരസ്യം | രാധാകൃഷ്ണൻ (ആർ കെ) |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | എം.ജി. സോമൻ | വിശ്വം |
2 | മേനക | ജാനു |
3 | നിഷ ചൗധരി | വാസന്തി |
4 | രവികുമാർ | രവി |
5 | ശാന്തകുമാരി | ലക്ഷ്മിയമ്മ |
6 | ഒടുവിൽ ഉണ്ണികൃഷ്ണൻ | മണി |
7 | പി.കെ. എബ്രഹാം | കുറുപ്പ് |
8 | പൂജപ്പുര രവി | പരമു |
9 | ബോബി കൊട്ടാരക്കര | അപ്പു |
10 | സി.ഐ. പോൾ | ദാമു |
11 | ആലുംമൂടൻ | വിദേശ തങ്കച്ചൻ |
12 | അടൂർ ഭവാനി | മറിയ |
13 | പറവൂർ ഭരതൻ | മേനോൻ |
14 | രമാദേവി | പുള്ളുവത്തി |
15 | സൈറാബാനു | സത്യഭാമ |
ക്ര. നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കല്യാണ മേളങ്ങൾ | കെ ജെ യേശുദാസ് ,എസ് ജാനകി | |
2 | കരങ്ങൾ കോർത്തു പിടിക്കുക നാം | വാണി ജയറാം | വലചി |
3 | കിലുകിലെ കിലുകിലെ | കെ ജെ യേശുദാസ് | |
4 | മാണിക്യക്കല്ലുള്ള | കെ ജെ യേശുദാസ് | ചക്രവാകം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.