വിഷ്ണു സഖാറാം ഖാണ്ഡേക്കർ (ജനുവരി 19, 1898 – സെപ്റ്റംബർ 2, 1976), ഒരു മറാഠി സാഹിത്യകാരനായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജനിച്ചു. ഇദ്ദേഹം ആകെ 16 നോവലുകളും, ആറ് നാടകങ്ങളും, 250-ഓളം ചെറുകഥകളും, 50 ദൃഷ്ടാന്ത കഥകളും, 100 ഉപന്യാസങ്ങളും, 200-ലധികം നിരൂപണങ്ങളും രചിച്ചിട്ടുണ്ട്.
വിഷ്ണു സഖാറാം ഖാണ്ഡേക്കർ | |
---|---|
ദേശീയത | ഇന്ത്യ |
Period | ജനുവരി 19, 1898 – സെപ്റ്റംബർ 2, 1976 |
ശ്രദ്ധേയമായ രചന(കൾ) | യയാതി, ഉൽകാ, ഹിർവ ചാഫാ, പെഹ്ലെ പ്രേം, അശ്രു |
കൃതികളും പുരസ്കാരങ്ങളും
യയാതി എന്ന നോവലാണ് ഏറ്റവും പ്രശസ്തമായ കൃതി. ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്കാരവും (1960), സാഹിത്യ അക്കാദമി പുരസ്കാരവും (1960)[1], ജ്ഞാനപീഠവും[1](1974) ലഭിച്ചു. ഉൽകാ (1934), ഹിർവ ചാഫാ (1938), പെഹ്ലെ പ്രേം(1940) അശ്രു തുടങ്ങിയയാണ് മറ്റ് ചില പ്രധാന കൃതികൾ. ഇദ്ദേഹത്തിന് 1968 ൽ പത്മഭൂഷൻ [2] ലഭിച്ചു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.