വിഷ്ണു ഉണ്ണികൃഷ്ണൻ ഇന്ത്യൻ ചലച്ചിത്ര താരവും തിരക്കഥ രചിയതാവുമാണ്. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചു വരുന്നു.

വസ്തുതകൾ വിഷ്ണു ഉണ്ണികൃഷ്ണൻ PP, ജനനം ...
വിഷ്ണു ഉണ്ണികൃഷ്ണൻ PP
ജനനം (1987-03-11) 11 മാർച്ച് 1987  (37 വയസ്സ്)
തൊഴിൽനടൻ, തിരക്കഥാകൃത്ത്‌
സജീവ കാലം2003–മുതൽ
ജീവിതപങ്കാളി(കൾ)ഐശ്വര്യ (2020)
മാതാപിതാക്ക(ൾ)Unnikrishnan pillah
അടയ്ക്കുക

വിവാഹം

1987 മാർച്ച് 11 ന് എറണാകുളം ജില്ലയിലാണ് ഉണ്ണികൃഷ്ണനും ലീലയ്ക്കും വിഷ്ണു ജനിച്ചത്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ട്, ലക്ഷ്മി പ്രിയ, രേഷ്മി അംബിളി.[1] വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാണ്. ഐശ്യര്യ എന്നാണ് വിഷ്ണുവിന്റെ ഭാര്യയുടെ പേര്.

അവാർഡുകൾ

  • Won: മികച്ച തിരക്കഥയ്ക്കുള്ള 19-ാമത് ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ - കട്ടപ്പനയിലെ ഹൃത്വിക് റോഷൻ
  • Won: മികച്ച അരങ്ങേറ്റത്തിനുള്ള വനിത ചലച്ചിത്ര അവാർഡുകൾ (പുരുഷൻ) - കട്ടപ്പനയിലെ ഹൃത്വിക് റോഷൻ
  • നാമനിർദ്ദേശം ചെയ്യപ്പെട്ടു: SIIMA Best Debut Male - Malayalam

അവലംബം

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.