വിനോദ് വിജയൻ
From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രസംവിധായകനാണ് വിനോദ് വിജയൻ. പ്രശസ്ത ഫുട്ബോൾ കളിക്കാരായ ഐ.എം. വിജയനേയും സി.വി. പാപ്പച്ചനേയും പ്രധാന കഥാപാത്രങ്ങളാക്കി കൊട്ടേഷൻ എന്ന സിനിമ ചെയ്തുകൊണ്ടാണ് വിനോദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.[1] സിനിമ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഈ രണ്ട് താരങ്ങളുടെ സാന്നിദ്ധ്യം മൂലം ശ്രദ്ധ നേടി. കലാഭവൻ മണി നായകനായ റെഡ് സലൂട്ട് (2006) ആയിരുന്നു ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ.[1] [2] ഇതും വിജയിക്കുകയുണ്ടായില്ല.
ചലച്ചിത്രങ്ങൾ
സംവിധായകനായി
നിർമ്മാതാവായി
അവലംബം
പുറമേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.