Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ആരാധന മൂവീസിന്റെ ബാനറിൽ കെ. ശിവരാമൻ നിർമിച്ച മലയാളചലച്ചിത്രമാണ് വിത്തുകൾ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. [1] [2] [3]
വിത്തുകൾ | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | കെ. ശിവരാമൻ |
രചന | എം.ടി. വാസുദേവൻ നായർ |
തിരക്കഥ | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | മധു കെ.പി. ഉമ്മർ ശങ്കരാടി ഷീല കവിയൂർ പൊന്നമ്മ |
സംഗീതം | പുകഴേന്തി |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | എസ്.ജെ തോമസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | വാസു സ്റ്റുഡിയോ |
ബാനർ | ആരാധന മൂവീസ് |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 30/04/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | ഉണ്ണി |
2 | ഷീല | സരോജിനി |
3 | സുകുമാരി | ശാരദ (ചന്ദ്രന്റെ ഭാര്യ) |
4 | കവിയൂർ പൊന്നമ്മ | അമ്മിണി |
5 | അടൂർ ഭാസി | എരോമൻ നായർ |
6 | ശങ്കരാടി | അച്ചുതൻ നായർ |
7 | അടൂർ ഭവാനി | അമ്മ |
8 | കെ.പി. ഉമ്മർ | ചന്ദ്രൻ (ഉണ്ണിയുടെ ചേട്ടൻ2) |
9 | എൻ. ഗോവിന്ദൻകുട്ടി | രാഘവൻ (ഉണ്ണിയുടെ ചേട്ടൻ1) |
10 | വഞ്ചിയൂർ രാധ | മാധവി (രാഘവന്റെ ഭാര്യ) |
11 | ബാലകൃഷ്ണമേനോൻ | റിട്ട.തഹസീൽദാർ |
12 | പി എൻ നമ്പ്യാർ | |
13 | രാഘവമേനോൻ | കാരണവർ |
14 | സാന്റോ കൃഷ്ണൻ | |
15 | സായി സുശീല | ജാനു |
13 | രേണുക | കാർത്യായനി |
14 | ഉണ്ണിയമ്മ | സരോജിനിയുടെ അമ്മ |
15 | ബേബി ഇന്ദിര | രാജി |
13 | ചന്ദ്രൻ | പ്രസ്സ് ജോലിക്കാരൻ |
14 | ഇ കണ്ണൻകുട്ടി | ഫോർമാൻ |
15 | [[]] |
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ഗോപുരമുകളിൽ വാസന്തചന്ദ്രൻ | എസ് ജാനകി |
2 | അപാരസുന്ദര നീലാകാശം | കെ ജെ യേശുദാസ് |
3 | ഇങ്ങു സൂക്ഷിക്കുന്നു | കെ ജെ യേശുദാസ് |
4 | മരണദേവനൊരു വരം കൊടുത്താൽ | കെ ജെ യേശുദാസ് |
5 | .യാത്രയാക്കുന്നു | കെ ജെ യേശുദാസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.