From Wikipedia, the free encyclopedia
സാഹചര്യം | എന്താണ് ചെയ്യേണ്ടത് |
---|
താഴെപ്പറയുന്ന സന്ദർഭങ്ങളിൽ ഒരു കേസ് തുറക്കുകയും ചെക്ക് അഭ്യർത്ഥിക്കുകയും ചെയ്യുക | |||||||
---|---|---|---|---|---|---|---|
തടയൽ ഉൾപ്പെടെയുള്ള നടപടികളെ മറികടന്നുള്ള പ്രവർത്തനം | തീരുമാനമെടുത്ത കേസിലേയ്ക്കുള്ള കണ്ണി. നിലവിലുള്ള ഉപയോക്താവ് തടയപ്പെട്ടയാളാണെന്ന് സൂചിപ്പിക്കുന്ന തെളിവ് നൽകുക. | ||||||
ഡസൻ കണക്കിന് ഗൗരവമുള്ള നശീകരണപ്രവർത്തനങ്ങൾ തുടരുന്നു | നശീകരണ പ്രവർത്തനങ്ങളുടെ നാൾപ്പതിപ്പുവ്യത്യാസം നൽകുക. | ||||||
അവസാനിപ്പിച്ച വോട്ടെടുപ്പിന്റെ ഫലത്തെ ബാധിക്കുന്ന തരം കള്ളവോട്ട് കള്ള വോട്ട് | അവസാനിച്ച വോട്ടെടുപ്പിലേയ്ക്കുള്ള കണ്ണി. | ||||||
3RR നിയമം സോക്ക് പപ്പറ്റുകളെ ഉപയോഗിച്ച് മറികടക്കുക | 3RR നിയമം ലംഘിച്ചതിന്റെ ഉദാഹരണം. | ||||||
സമൂഹത്തെ അടിസ്ഥാനമാക്കിയ നിരോധനമോ തടയലോ മറികടക്കൽ | ആദ്യം ബ്ലോക്ക് ചെയ്ത ഉപയോക്തൃ അക്കൗണ്ടിലേയ്ക്കുള്ള കണ്ണി. ഉപയോക്താവ് നിരോധിക്കപ്പെട്ടതോ തടയപ്പെട്ടതോ ആയ ആളാണെന്നതിന് തെളിവ് നൽകുക. | ||||||
ഒന്നിലധികം തവണ സോക്കുകളെ ഉപയോഗിച്ചിട്ടുള്ള ഒരുപയോക്താവിന്റെ ഉറങ്ങുന്ന സോക്കുകളാകാൻ സാദ്ധ്യതയുള്ള ഉപയോക്തൃ അക്കൗണ്ടുകൾക്ക് ഐ.പി. ബ്ലോക്ക് ലഭിക്കുക | സാദ്ധ്യമായ കാരണത്തിലേയ്ക്കുള്ള കണ്ണി. ധാരാളം സോക്കുകളുണ്ടെങ്കിൽ ആർക്കൈവിലേയ്ക്കുള്ളത് | ||||||
സ്വഭാവത്തിൽ നിന്നു മാത്രം ഏതൊക്കെ അക്കൗണ്ടുകളാണ് സോക്കുകൾ എന്നറിയാൻ സാധിക്കാത്തവിധം 'നാനാവിധമായതും' സങ്കീർണ്ണവുമായ കേസുകളിൽ | പരാതിയിൽ കാണിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളും സോക്കുകളാണെന്ന് സൂചിപ്പിക്കത്തക്ക നാൾവപ്പതിപ്പുവ്യത്യാസങ്ങളിലേയ്ക്കുള്ള കണ്ണികൾ. | ||||||
എന്തായാലും ഒരു ചെക്ക് ആവശ്യമാണ് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ | സാഹചര്യത്തിന്റെ ഒരു ചുരുക്കത്തിലുള്ള വിവരണം നൽകുകയും കൂടുതൽ ചർച്ചകളിലേയ്ക്കും താങ്കളുടെ വാദഗതിയെ പിന്താങ്ങുന്ന നാൾപ്പതിപ്പു വ്യത്യാസങ്ങളിലേയ്ക്കുമുള്ള കണ്ണികൾ. |
താഴെപ്പറയുന്ന കേസുകളിൽ ചെക്ക് യൂസർ സംവിധാനമുപയോഗിക്കുന്നതിന് അപേക്ഷിക്കേണ്ടതില്ല. | |||||||
---|---|---|---|---|---|---|---|
അലങ്കോലമുണ്ടാക്കുന്നതും സോക്കാണെന്ന് വ്യക്തമായതുമായ ഉപയോക്തൃ അക്കൗണ്ട് | തടയുക, ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കേണ്ടതില്ല. | ||||||
അലങ്കോലമുണ്ടാക്കാൻ വേണ്ടി കുറച്ച് തിരുത്തുകൾ മാത്രം വരുത്താനുദ്ദേശിച്ചുണ്ടാക്കിയ ഉപയോക്തൃ അക്കൗണ്ട്. | തടയുക. ചെക്ക് യൂസർ സംവിധാനം ആവശ്യമില്ല. | ||||||
നിരപരാധിത്വം തെളിയിക്കാനായി താങ്കളുടെ തന്നെ ഉപയോക്തൃ അക്കൗണ്ടിൽ ചെക്ക് യൂസർ പരിശോധനവേണം എന്നാവശ്യപ്പെടുക. | ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ദയവായി ചോദിക്കാതിരിക്കുക. | ||||||
നടന്നുകൊണ്ടിരിക്കുന്ന വോട്ടെടുപ്പിൽ കള്ളവോട്ട് ചെയ്യൽ | വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക. എന്നിട്ട് ചെക്ക് യൂസർ അപേക്ഷ നൽകുക. | ||||||
ഫലത്തെ ബാധിക്കാത്ത കള്ളവോട്ട് | കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ പ്രശ്നമുന്നയിക്കുകയോ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കണമെന്നാവശ്യപ്പെടാതെ ഒരു അന്വേഷണം ആരംഭിക്കുകയും ചെയ്യുക. | ||||||
പരിശോധനയിൽ നിന്നു രക്ഷപെടാൻ "നല്ലതും ചീത്തയുമായ ഉപയോഗങ്ങൾക്കായി വെവ്വേറെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന" സൂചന | രൂക്ഷമായ പ്രശ്നമല്ലെങ്കിൽ ആദ്യം അന്വേഷണം ആവശ്യപ്പെടുമ്പോൾ ചെക്ക് യൂസർ അഭ്യർത്ഥനയില്ലാതെ നൽകുക. | ||||||
കാര്യനിർവാഹകർ സോക്ക് പാവക്കൂത്ത് നടത്തുന്നുവെന്നോ ഒന്നിലധികം അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്നോ സംശയമുള്ളപ്പോൾ. | പഞ്ചായത്തിൽ പ്രശ്നമുന്നയിക്കുക. കാര്യനിർവാഹകസ്ഥാനം നീക്കം ചെയ്യാനുള്ള തീരുമാനം എടുക്കേണ്ടിവന്നേയ്ക്കാം. | ||||||
ലേഖനങ്ങളിൽ മറ്റു രീതിയിൽ അലങ്കോലമുണ്ടാക്കുക | കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ പ്രശ്നമുന്നയിക്കുകയോ ചെക്ക് യൂസർ പരിശോധന ആവശ്യപ്പെടാതെ ഒരു അപേക്ഷ ഇവിടെ നൽകുകയോ ചെയ്യുക. | ||||||
താങ്കൾക്ക് ഐ.പി. വിലാസം അറിയാവുന്ന ഓപ്പൺ പ്രോക്സി | കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഉന്നയിക്കുക. | ||||||
താങ്കൾക്ക് ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ | ഈ അധികാരം തിരഞ്ഞെടുപ്പിലൂടെയാണ് നൽകപ്പെടുന്നത്. വേണ്ട യോഗ്യതയുണ്ടെങ്കിൽ ഒഴിവുണ്ടാകുന്ന മുറയ്ക്ക് താങ്കൾക്ക് തിരഞ്ഞെടുപ്പിൽ സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതാണ്. വിക്കിപീഡിയ:ചെക്ക്യൂസർ കാണുക. |
Further Information |
---|
|
If your evidence includes emails or any other information not on Wikipedia's public pages, or is 'sensitive', if privacy is needed, or if you suspect sock puppetry by an administrator, you must e-mail the CheckUser team or the Arbitration Committee, and ask what to do. Private information, emails, logs, etc. must not be posted on Wikipedia. |
Sockpuppet investigations (SPI) is where Wikipedians investigate and resolve suspicions of sock puppetry (editor abuse of multiple Wikipedia accounts). If you believe there is good evidence from Wikipedia edits, that one or more individuals are using multiple accounts or IPs to violate our policy on sock-puppetry, to abuse or manipulate editor discussions or processes on Wikipedia, or to evade blocks or bans, then this is the right place to open (or re-open) an investigation. Administrators and others with experience in dealing with sock-puppetry will determine from the evidence whether to take administrator action.
An investigation can only be opened if your evidence clearly shows, from suspicious Wikipedia edits, that two or more users (or different IP editors) seem likely to have the same operator and to be breaching our sock-puppetry policy.
Wikipedia's CheckUser team also watch these pages. CheckUsers are Wikipedia editors who are highly experienced and trusted at investigating sock-puppetry cases. Their access to the "Checkuser" tool may provide additional technical evidence for some cases. A request for CheckUser can be very helpful where abuse is very likely but the visible public evidence alone is insufficient to show the underlying situation clearly. Checkuser has very strict usage and privacy policies. The CheckUser tool will only be used if a Checkuser believes there is clear evidence of likely sock abuse and also good reason why Checkuser is needed to resolve the matter. Requests for CheckUser attention without both of these will be declined.
Important notes
{{subst:socksuspectnotice|PUPPETMASTER}} ~~~~
to the bottom of their talk pages. (Notification is courteous but isn't mandatory, and in some cases it may be sub-optimal. Use your best judgement.)Whether or not to request CheckUser in a case?
How to open a case (including CheckUser if required) and what happens when a case is opened
Quick CheckUser requests
If you need a CheckUser to review something, but it is not related to sockpuppetry, please see here for instructions.
The inner-workings of SPI
The day-to-day running and housekeeping of SPI is undertaken by the "SPI Clerks" team, editors with considerable experience of SPI who help ensure cases are managed properly and remain in good order, and who provide clerical and administrative support where needed. SPI clerks also check CheckUser requests appear reasonable before endorsing for Checkuser attention, review completed cases for loose ends before closure, and help with other tasks such as userpage-tagging of confirmed and blocked socks.
For administrators: If you would like to assist at SPI, then please feel welcome, and thank you for contributing. We maintain a set of procedural notes on common SPI patroller procedures and the Clerks' page contains information on patrolling and how patrollers can help. If you need any further help, please ask one of the active SPI clerks, or join #wikipedia-en-spi വെബ്ചാറ്റ് on Freenode IRC.
To open a case:
To open an investigation (or case), replace SOCKMASTER in the white textbox below with the user name of the oldest account (the "sockmaster"), or the previous case name. Then click the button under the box.
For example, if the case name is about User:John Doe or a prior case was at Wikipedia:Sockpuppet investigations/John Doe, then you should input John Doe in the box below (before clicking the 'submit' button). You should not include the "User:" prefix, or any additional commentary.
You will then be taken to another page containing a form which you must complete in order to open the investigation. The process for opening an investigation is the same for re-opening an old case (that is to say, if a case under that name already exists) as for creating a new case.
If you also require a CheckUser to investigate, change |checkuser=no to |checkuser=yes in the edit box on the next page.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.