Remove ads
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ വാകത്താനം, തോട്ടയ്ക്കാട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 26.48 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാകത്താനം ഗ്രാമപഞ്ചായത്ത്.
വാകത്താനം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | തൃക്കോതമംഗലം, ഞാലിയാകുഴി, മരങ്ങാട്, കൊടൂരാർവാലി, കാടമുറി, തോട്ടയ്ക്കാട്, അമ്പലക്കവല, പരിയാരം, പൊങ്ങന്താനം, മുടിത്താനം, എഴുവന്താനം, ഇരവുചിറ, പാണ്ടൻചിറ, നാലുന്നാക്കൽ, മണികണ്ഠപുരം, ഉണ്ണാമറ്റം, വള്ളിക്കാട്, ഉദിക്കൽ, പുത്തൻചന്ത, ജെറുസലേംമൌണ്ട് |
ജനസംഖ്യ | |
ജനസംഖ്യ | 31,222 (2001) |
പുരുഷന്മാർ | • 15,559 (2001) |
സ്ത്രീകൾ | • 15,663 (2001) |
സാക്ഷരത നിരക്ക് | 97 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221401 |
LSG | • G050904 |
SEC | • G05054 |
വാകത്താനം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
ജില്ല | കോട്ടയം |
ബ്ലോക്ക് | മാടപ്പള്ളി |
വിസ്തീര്ണ്ണം | 26.48 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 31,222 |
പുരുഷന്മാർ | 15,559 |
സ്ത്രീകൾ | 15,663 |
ജനസാന്ദ്രത | 1179 |
സ്ത്രീ : പുരുഷ അനുപാതം | 1007 |
സാക്ഷരത | 97% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.