Remove ads
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 31.08 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വളയം ഗ്രാമപഞ്ചായത്ത്.
വളയം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | തീക്കുനി, കുറ്റിക്കാട്, മണിയാല, ഓണപ്പറമ്പ്, ചെറുമോത്ത്, ചെക്കോറ്റ, വരയാൽ, വണ്ണാർകണ്ടി, പുഞ്ച, കല്ലുനിര, നീലാണ്ട്, ചുഴലി, നിരവ്, ചാലിയാട്ട് പൊയിൽ |
ജനസംഖ്യ | |
ജനസംഖ്യ | 16,705 (2001) |
പുരുഷന്മാർ | • 8,285 (2001) |
സ്ത്രീകൾ | • 8,420 (2001) |
സാക്ഷരത നിരക്ക് | 84.81 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221503 |
LSG | • G110205 |
SEC | • G11008 |
വളയം പഞ്ചായത്തിൽ ആകെ 14 വാർഡുകൾ ഉണ്ട്.
ജില്ല | കോഴിക്കോട് |
ബ്ലോക്ക് | തൂണേരി |
വിസ്തീര്ണ്ണം | 31.08 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,705 |
പുരുഷന്മാർ | 8285 |
സ്ത്രീകൾ | 8420 |
ജനസാന്ദ്രത | 537 |
സ്ത്രീ : പുരുഷ അനുപാതം | 1016 |
സാക്ഷരത | 84.81% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.