വളപട്ടണം ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

വളപട്ടണം ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ‍, കണ്ണൂർ താലൂക്കിലെ‍, കണ്ണൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വളപട്ടണം ഗ്രാമപഞ്ചായത്ത് . 2.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ചിറക്കൽ, അഴീക്കോട് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് ചിറക്കൽ‍, പുഴാതി, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകൾ, തെക്ക് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. കണ്ണൂർ പട്ടണത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്ക് മാറി വളപട്ടണം പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്ത് വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണ്[1]‌. 2.04 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം[2]‌.

വളപട്ടണം ഗ്രാമപഞ്ചായത്ത്
Thumb
വളപട്ടണം ഗ്രാമപഞ്ചായത്ത്
11.9280104°N 75.3440881°E / 11.9280104; 75.3440881
Thumb
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ.പി. ഹബീബ് തങ്ങൾ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 2.04ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 8920
ജനസാന്ദ്രത 4373/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

വാർഡുകൾ

  1. മുരുകണ്ടിക്കൽ
  2. തോട്ടരിക്
  3. നഗരം
  4. കൊട്ടഭാഗം
  5. കരിയിൽ
  6. ഹൈവേ സൈഡ്
  7. കളരിവാതുക്കൽ ഈസ്റ്റ്‌
  8. കളരിവാതുക്കൽ സൌത്ത്
  9. കളരിവാതുക്കൽ വെസ്റ്റ്
  10. കരിങ്കല്പ്പാടി
  11. തങ്ങൾ വയൽ സൌത്ത്
  12. തങ്ങൾ വയൽ വെസ്റ്റ്
  13. പാലോട്ട് വയൽ [3]

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.