മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പൊന്നാനി ബ്ളോക്കിലാണ് 20.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നിലവിൽ പത്തൊമ്പത് വാർഡുകൾ ആണുള്ളത്
വട്ടംകുളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കടുങ്ങാംകുന്ന്, മാണൂർ, ചേകനൂർ, ആറേക്കാവ്, പോട്ടൂർ, കുറ്റിപ്പാല, ചോലക്കുന്ന്, കാന്തള്ളൂർ, നടുവട്ടം, പുരമുണ്ടേക്കാട്, താണിക്കുന്ന്, കാലടിത്തറ, എടപ്പാൾ ചുങ്കം, വട്ടംകുളം, കവുപ്ര, തൈക്കാട്, എരുവപ്ര, മുതൂർ, മേൽമുറി |
ജനസംഖ്യ | |
ജനസംഖ്യ | 28,469 (2001) |
പുരുഷന്മാർ | • 13,698 (2001) |
സ്ത്രീകൾ | • 14,771 (2001) |
സാക്ഷരത നിരക്ക് | 88.05 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221568 |
LSG | • G101402 |
SEC | • G10093 |
ജില്ല | മലപ്പുറം |
ബ്ലോക്ക് | പൊന്നാനി |
വിസ്തീര്ണ്ണം | 20.84 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,469 |
പുരുഷന്മാർ | 13,698 |
സ്ത്രീകൾ | 14,771 |
ജനസാന്ദ്രത | 1366 |
സ്ത്രീ : പുരുഷ അനുപാതം | 1078 |
സാക്ഷരത | 88.05% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.