വടവന്നൂർ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

വടവന്നൂർ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വടവന്നൂ‍ർ ഗ്രാമപഞ്ചായത്ത്. 1961 ഡിസംബർ 28ാം തിയതിയാണ് വടവന്നൂ‍ർ പഞ്ചായത്ത് നിലവിൽ വന്നത്. വടക്കുഭാഗത്ത് പട്ടഞ്ചേരി, പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് ഗായത്രിപ്പുഴയും, കിഴക്കുഭാഗത്ത് പട്ടഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പല്ലശ്ശന പഞ്ചായത്തുമാണ് വടവന്നൂ‍ർ പഞ്ചായത്തിന്റെ അതിരുകൾ. വടവന്നൂ‍ർ വില്ലേജ് മാത്രമാണ് ഈ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ ആകെ വിസ്തീർണം 17.38 ചതുരശ്ര കിലോമീറ്ററാണ്.

വടവന്നൂ‍ർ
Thumb
വടവന്നൂ‍ർ
10.66°N 76.68°E / 10.66; 76.68
Thumb
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 17.38ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 16010
ജനസാന്ദ്രത 921/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
678504
+678504
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

വാർഡുകൾ

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ


Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.